27.1 C
Iritty, IN
August 30, 2024
  • Home
  • Uncategorized
  • കനത്ത മഴ: കൂറ്റൻ ഫ്ലക്സ് ബോര്‍ഡ് ട്രാക്കിലേക്ക് മറിഞ്ഞു വീണു; കൊച്ചി മെട്രോ സ‍ര്‍വീസ് തടസപ്പെട്ടു
Uncategorized

കനത്ത മഴ: കൂറ്റൻ ഫ്ലക്സ് ബോര്‍ഡ് ട്രാക്കിലേക്ക് മറിഞ്ഞു വീണു; കൊച്ചി മെട്രോ സ‍ര്‍വീസ് തടസപ്പെട്ടു

കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിക്കും.

Related posts

മാനന്തവാടിയിലെ നവകേരള സദസിനായി മതിൽ പൊളിക്കൽ; നടപടി നവകേരള ബസ് കയറാന്‍

Aswathi Kottiyoor

രക്ഷകനായത് പാസ്‌പോർട്ട് പരിശോധനയ്ക്കായി വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ

Aswathi Kottiyoor

വീണ ജോർജിൻ്റെ ഭർത്താവിനെതിരെയുള്ള ആരോപണം: ഭൂമി കയ്യേറിയത് കോൺഗ്രസ്, സ്ഥലം അളക്കാൻ ആവശ്യപ്പെടും; കെപി ഉദയഭാനു

Aswathi Kottiyoor
WordPress Image Lightbox