23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ചോദ്യത്തിന് ഉത്തരം നല്‍കിയില്ല; വനിത എസ്ഐക്ക് എസ്‍പിയുടെ ഇമ്പോസിഷന്‍ ശിക്ഷ
Uncategorized

ചോദ്യത്തിന് ഉത്തരം നല്‍കിയില്ല; വനിത എസ്ഐക്ക് എസ്‍പിയുടെ ഇമ്പോസിഷന്‍ ശിക്ഷ

പത്തനംതിട്ട: ചോദ്യത്തിന് ഉത്തരം നല്‍കാത്തതില്‍ വനിതാ എസ്ഐയ്ക്ക് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട എസ്‍പി. പതിവ് വയര്‍ലന്‍സ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു എസ്‍പിയുടെ ചോദ്യം. ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു വനിതാ പൊലീസിനോട് എസ്‍പിയുടെ ചോദ്യം. എന്നാല്‍, ഈ ചോദ്യത്തിന് വനിത എസ്ഐക്ക് കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ല.

തുടര്‍ന്നാണ് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് എസ്‍പിയുടെ നിര്‍ദ്ദേശാനുസരണം വനിത എസ് ഐ ഇമ്പോസിഷന്‍ എഴുതി മെയില്‍ ചെയ്തു.

Related posts

പരാതി ഒതുക്കാൻ അനുരാഗ് ഠാക്കൂർ ശ്രമിച്ചു: ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്

വരൾച്ചയും കുടിവെള്ളക്ഷാമവും, മലമ്പുഴ ഡാം നാളെ തുറക്കും

ബാര്‍ ഡയറക്ടറെ പറ്റിച്ച് 50 ലക്ഷം തട്ടി; പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Aswathi Kottiyoor
WordPress Image Lightbox