24.4 C
Iritty, IN
August 23, 2024
  • Home
  • Uncategorized
  • പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻ ചോർച്ച, ചുറ്റും പുക മയം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Uncategorized

പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻ ചോർച്ച, ചുറ്റും പുക മയം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


പത്തനംതിട്ട: പത്തനംതിട്ട വാഴമുട്ടത്ത് പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻതോതിൽ ചോർച്ച. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ ലീക്കായത്. ചോർച്ച ഉണ്ടായ ഉടന്‍ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഗ്യാസ് ലീക്കായി ചുറ്റും പുക മയമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

Related posts

കൊല്ലത്ത് ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഇഴഞ്ഞിഴഞ്ഞ് ചാലക്കുടി – തുമ്പൂർമുഴി ഇടതുകര കനാൽ ബണ്ടിന്‍റെ പുനർനിർമ്മാണം; മണ്ണിടിച്ചിൽ ആശങ്കയിൽ നാട്ടുകാർ

Aswathi Kottiyoor

ദുരന്തഭൂമിയിൽ തുടക്കം മുതൽ രക്ഷകരായി അഗ്‌നി രക്ഷാസേന

Aswathi Kottiyoor
WordPress Image Lightbox