23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് ടൗണിൽ എസ്ബിഐ എടിഎം കൗണ്ടർ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
Uncategorized

അടയ്ക്കാത്തോട് ടൗണിൽ എസ്ബിഐ എടിഎം കൗണ്ടർ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി


കേളകം: അടയ്ക്കാത്തോട് ടൗണിൽ
എസ്ബിഐ എടിഎം കൗണ്ടർ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. അടയ്ക്കാത്തോട് ടൗണിൽ ഒരു എടിഎം കൗണ്ടർ അനുവദിച്ചു കിട്ടുന്നതിനുവേണ്ടി എസ് ബി ഐ മാനേജർക്ക് നിവേദനം നൽകി. യൂണിറ്റ് പ്രസിഡണ്ട് കെ എസ് യാസീൻ വൈസ് പ്രസിഡൻ്റ് സെയ്തു കുട്ടി എന്നിവരാണ് എസ്ബിഐ മാനേജർക്ക് നിവേദനം നൽകിയത്.

Related posts

മൂടിയില്ലാത്ത മാൻഹോളിലേക്ക് വീണ് 4 വയസുകാരന് ദാരുണാന്ത്യം; മഹാരാഷ്ട്രയിലെ ദാരുണ അപകടം കുട്ടി കളിക്കുന്നതിനിടെ

Aswathi Kottiyoor

നിപ വന്നത് കൂട്ടുകാര്‍ക്കൊപ്പം ടൂറ് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയിൽ നിന്നോ?

Aswathi Kottiyoor

മുതിർന്ന ആർഎസ്എസ് നേതാവ് ആർ.ഹരി അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox