23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ഇരുനില വീട്,ജോലിനേടാൻ 50 ലക്ഷം നല്‍കി,22ലക്ഷം രൂപയുടെ കാർ,സിപിഎം ഏരിയ കമ്മറ്റി അംഗത്തിനെതിരെ അന്വേഷണ കമ്മീഷന്‍
Uncategorized

ഇരുനില വീട്,ജോലിനേടാൻ 50 ലക്ഷം നല്‍കി,22ലക്ഷം രൂപയുടെ കാർ,സിപിഎം ഏരിയ കമ്മറ്റി അംഗത്തിനെതിരെ അന്വേഷണ കമ്മീഷന്‍


കാസര്‍കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗമായ യുവ നേതാവിനെതിരേ സിപിഎമ്മിന്‍റെ അന്വേഷണ കമ്മീഷൻ.കാസർകോട് ഉദുമ ഏരിയാ കമ്മിറ്റിയാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.ഇയാളുടെ വരുമാനവും ചെലവും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പരാതി.ഇരുനില വീട് വച്ചു, ജോലി നേടാൻ 50 ലക്ഷം രൂപ നൽകി, 22 ലക്ഷം രൂപ യുടെ കാർ വാങ്ങി തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.

Related posts

*മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക: തീയതി നീട്ടി*

Aswathi Kottiyoor

ഈ വര്‍ഷം മൂന്ന് മാസത്തിൽ തന്നെ റെക്കോര്‍ഡ്, തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വര്‍ധന

Aswathi Kottiyoor

ചേമ്പര്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്വര്‍ണപണയ വായ്പ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox