33.9 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ചുങ്കക്കുന്നിൽ വളർത്തുനായയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്
Uncategorized

ചുങ്കക്കുന്നിൽ വളർത്തുനായയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്

ചുങ്കക്കുന്ന്: വളർത്തുനായയെ അഴിച്ചുവിട്ട് കാൽനടയാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പരാതി . ചുങ്കകുന്നിലെ ചാലക്കൽ മേരി യുടെ വളർത്തു നായ ആണ് അയൽവാസിയായ തേമാംകുഴിയിൽ ജിഷയെ ആക്രമിച്ചത്. ഇതിനെതുടർന്ന് പോലീസിൽ പരാതിപെട്ടെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. കുട്ടികൾ അടക്കം നടന്നു പോകുന്ന വഴിയിലാണ് നായയെ അലക്ഷ്യമായി അഴിച്ചു വിടുന്നത്. മുമ്പ് ഇതേ സംഭവത്തിൽ പോലീസ് കേസ് അന്വേഷിക്കാനായി എത്തിയപ്പോഴും നായയെ അഴിച്ചു വിട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.

Related posts

വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിക്ക് 7 വർഷം തടവും പിഴയും

Aswathi Kottiyoor

പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ വധം ശ്രമം ചുമത്താതെ എഫ്‌ഐആര്‍; പൊലീസിനുള്ളില്‍ പ്രതിഷേധം

Aswathi Kottiyoor

വള്ളത്തിന്റെ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

Aswathi Kottiyoor
WordPress Image Lightbox