23.3 C
Iritty, IN
July 27, 2024
Uncategorized

അറിയിപ്പ്

കൊട്ടിയൂർ കൃഷിഭവനിൽ ഫ്ലോറി കൾച്ചർ (പൂകൃഷി )ചെയ്യുവാൻ താല്പര്യമുള്ളവർക്ക് ഒരു ട്രെയിനിങ് സംഘടിപ്പിക്കുന്നുണ്ട് ആദ്യം പേര് നൽകുന്ന 30 പേർക്കാണ് അവസരമുണ്ടാവുകയുള്ളു രെജിസ്റ്റർ ചെയ്യേണ്ട തീയതി ഇന്നും നാളെയുമാണ് (9/5/24 to 10/5/24 വരെ )താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ചു പേര് നൽകുക ഫോൺ നമ്പർ 8606715832 എന്ന് കൃഷി ഓഫീസർ കൊട്ടിയൂർ

Related posts

കൊല്ലത്ത് ഇസ്രയേലുകാരിയെ കഴുത്തറുത്ത് കൊന്നു, പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

Aswathi Kottiyoor

പൂഞ്ച് ഭീകരാക്രമണം: തീവ്രവാദികൾ ഉപയോഗിച്ചത് യുഎസ് നിർമ്മിത റൈഫിൾ, ചിത്രങ്ങൾ പുറത്ത്

Aswathi Kottiyoor

ജൂലൈ 11; ലോക ജനസംഖ്യാദിനം

Aswathi Kottiyoor
WordPress Image Lightbox