25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്വയം കുത്തിമറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു, വിശദമായ അന്വേഷണം നടത്താൻ വനംവകുപ്പ്
Uncategorized

സ്വയം കുത്തിമറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു, വിശദമായ അന്വേഷണം നടത്താൻ വനംവകുപ്പ്


കൊച്ചി: എറണാകുളം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് സമീപം കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതിൽ വനംവകുപ്പിന്‍റെ അന്വേഷണം. ആന സ്വയം കുത്തി മറിച്ചിട്ട പന, വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റതാണ് മരണമെന്ന് സ്ഥിരീകരണമായെങ്കിലും കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. ഇന്ന് 3 മണിക്ക് പെരുന്തോട് ആന ശ്മാശാനത്തിന് സമീപം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന് ശേഷമാണ് വിശദമായ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചത്. അതേസമയം കഴിഞ്ഞ ദിവസവും മേഖലയിൽ കാട്ടനക്കൂട്ടം എത്തിയിരുന്നു.

Related posts

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ ശക്തമായി തുടരും

Aswathi Kottiyoor

കനത്ത പൊലീസ് കാവലിൽ സെന്‍റ് മേരീസ് ബസിലിക്ക പള്ളിയിൽ പുതിയ വികാരി സ്ഥാനമേറ്റു

Aswathi Kottiyoor

കൊല്ലം പുത്തൂരിൽ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox