25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സിനിമാ നി‍ർമാണത്തിനായി പണം വാങ്ങി തട്ടിപ്പ്; സംവിധായകൻ കാജാഹുസൈൻ പൊലീസിൽ കീഴടങ്ങി
Uncategorized

സിനിമാ നി‍ർമാണത്തിനായി പണം വാങ്ങി തട്ടിപ്പ്; സംവിധായകൻ കാജാഹുസൈൻ പൊലീസിൽ കീഴടങ്ങി


പാലക്കാട്: സിനിമാ നി‍ർമാണത്തിനായി പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ സംവിധായകൻ കാജാഹുസൈൻ പൊലീസിൽ കീഴടങ്ങി. സിനിമാ നിർമാണത്തിന്റെ പേരിൽ 62 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ജാമ്യാപേക്ഷ തള്ളിയതോടെയാണ് കീഴടങ്ങിയത്.

Related posts

ഇരിട്ടിയിൽ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിച്ചു

Aswathi Kottiyoor

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മന്ത്രി ഗണേഷിനെ വീട്ടിലെത്തി ക്ഷണിച്ച് ആർഎസ്എസ്

Aswathi Kottiyoor

നിപ പരിശോധനക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവ്

Aswathi Kottiyoor
WordPress Image Lightbox