27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആത്മാര്‍ഥതയെന്ന് ഒരുപക്ഷം, അടവെന്ന് മറുപക്ഷം; കരഞ്ഞുകലങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഒടുവില്‍ ആനന്ദവും
Uncategorized

ആത്മാര്‍ഥതയെന്ന് ഒരുപക്ഷം, അടവെന്ന് മറുപക്ഷം; കരഞ്ഞുകലങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഒടുവില്‍ ആനന്ദവും

ഫ്രാങ്ക്ഫ‍ർട്ട്: യൂറോ കപ്പ് 2024ല്‍ അവിശ്വസനീയവും അസാധാരണവുമായ രാത്രിയായിരുന്നു സ്ലോവേനിയക്കെതിരെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. എക്‌സ്‌ട്രാടൈമിനിടെ പെനാൽറ്റി പാഴാക്കിയ റൊണാൾഡോ കളിക്കളത്തിൽ പൊട്ടിക്കരഞ്ഞു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് തന്നെ ലക്ഷ്യത്തിലെത്തിച്ച് ഇതിന് റോണോ ക്ഷമാപണം നടത്തുന്നതും കളത്തില്‍ കണ്ടു.

Related posts

ആറന്മുള ഉതൃട്ടാതി ജലമേളയിൽ ഒന്നാം സ്ഥാനം നേടിയ ഇടശ്ശേരിമല പള്ളിയോടത്തിന്റെ ട്രോഫി തിരിച്ചു വാങ്ങും

Aswathi Kottiyoor

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

Aswathi Kottiyoor

ഓണത്തിന് കൂടുതല്‍ വിനോദയാത്രകളുമായി കെ എസ് ആര്‍ ടി സി

Aswathi Kottiyoor
WordPress Image Lightbox