28.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ആദില അബൂബക്കറിനെ അനുമോദിച്ചു
Uncategorized

ആദില അബൂബക്കറിനെ അനുമോദിച്ചു

ഉളിയില്‍: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് എം.എ കമ്പാരിറ്റീവ് ലിറ്ററേച്ചറിൽ ഒന്നാം റാങ്ക് നേടിയ ഉളിയിൽ സ്വദേശി ആദില അബൂബക്കറിന് വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിയുടെയുടെ ഉപഹാരം വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം പി.വി സാബിറ ടീച്ചർ സമ്മാനിക്കുന്നു . മുൻസിപ്പൽ കമ്മിറ്റി അംഗങ്ങളായ ടി.പി ആയിശ അഫ്സൽ ഹുസൈൻ എന്നിവർ പങ്കെടുത്തു

Related posts

കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വിതച്ചു

Aswathi Kottiyoor

റൂട്ട് നമ്പർ 17 ന്റെ വിജയാഘോഷം കണിച്ചാർ ദേവ് സിനിമാസിൽ സംഘടിപ്പിച്ചു

Aswathi Kottiyoor

വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox