30.8 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

ഓസ്ട്രേലിയയില്‍ കടലില്‍ മുങ്ങി മരിച്ച മലയാളി യുവതികളില്‍ രണ്ടാമത്തെയാൾ കോഴിക്കോട് സ്വദേശി

Aswathi Kottiyoor
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കടലില്‍ വീണ് മരിച്ച യുവതികളില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിനി. കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി 38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നരെഷയുടെ സഹോദരി റോഷ്ന പരുക്കുകളോടെ രക്ഷപ്പെട്ടു.
Uncategorized

കൂത്താട്ടുകുളം ടൗൺ പള്ളിയിൽ മോഷണ ശ്രമം: ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മോ​ഷ്ടാ​വ് പി​ടി​യി​ൽ

Aswathi Kottiyoor
കൊച്ചി: കൂത്താട്ടുകുളം ടൗൺ കത്തോലിക്കപള്ളിയിൽ ഭണ്ഡാരം തകർത്ത് മോഷണത്തിന് ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കൂത്താട്ടുകുളം ദേവമാതാകുന്ന് അംബേദ്‌കർ കോളനിയിൽ തറവട്ടത്തിൽ എമിൽ ടി ബിജുവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പള്ളിക്കകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരം മറിച്ചിട്ടാണ്
Uncategorized

മാൻഹോളിലൂടെ വീടിനുള്ളിലേക്ക് വിഷവായു; പുതുച്ചേരിയിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

Aswathi Kottiyoor
പുതുച്ചേരി: മാൻഹോളിലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. 15 വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. സെന്താമരൈ, മകൾ കാമാക്ഷി, കാമാക്ഷിയുടെ മകൾ പാകിയലക്ഷ്മി എന്നിവരാണ് മരിച്ചത്. റെഡ്ഡിപാളയം മേഖലയിലാണ്
Uncategorized

സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സൈറണുകള്‍ മുഴക്കും. ഇന്ന് 11 മണി മുതലാണ് പരീക്ഷണാര്‍ത്ഥം സൈറണുകള്‍ മുഴക്കുന്നത്. 85 സ്ഥലങ്ങളിലാണ് സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ‘കവചം’ എന്ന പേരിലാണ് സൈറണുകള്‍ ദുരന്ത നിവാരണ
Uncategorized

കണ്ണൂർ സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിലെ കടലിൽ വീണ് മരിച്ചു

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ നടാൽ സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിലെ കടലിൽ വീണ് മരിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസ് ഹാഷിമിൻ്റെ മകൾ മർവ ഹാഷിമാണ് മരിച്ചത്. സൗത്ത് സിഡ്നിയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. ബന്ധുക്കൾക്കൊപ്പം
Uncategorized

ബ്ലിങ്കിറ്റിൽ പ്രിന്റൗട്ട് ഓർഡർ ചെയ്‍തു, യുവതിക്ക് കിട്ടിയത് ആരുടെയൊക്കെയോ ബാങ്ക് സ്റ്റേറ്റുമെന്റുകൾ

Aswathi Kottiyoor
മനുഷ്യരുടെ ജീവിതം ഒന്നുകൂടി ഈസിയാക്കാനാണ് ഓൺലൈൻ ആപ്പുകൾ വന്നത്. ഭക്ഷണം ഓർഡർ ചെയ്യാനും, ഗ്രോസറി ഓർ‌ഡർ ചെയ്യാനും തുടങ്ങി പല കാര്യങ്ങൾക്കും ഇന്ന് ആളുകൾ ഓൺലൈൻ ആപ്പുകളാണ് ഉപയോഗിക്കുന്നത്. സൊമാറ്റോയുടെ ഗ്രോസറി ഡെലിവറി ആപ്പായ
Uncategorized

പന്തീരാങ്കാവ് കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം; പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി

Aswathi Kottiyoor
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം. പരാതിക്കാരിയായ പെൺകുട്ടി പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി. പ്രതിഭാ​ഗത്തിനാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും യുവതി ഇന്നലെ
Uncategorized

നീറ്റ് പരീക്ഷ വിവാദം; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി, കേന്ദ്രത്തിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും നോട്ടീസ്

Aswathi Kottiyoor
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിൽ ക്രമക്കേട്
Uncategorized

മൂന്നാം മോദി സര്‍ക്കാര്‍ മുസ്ലീം പ്രാതിനിധ്യം പൂര്‍ണമായി ഒഴിവാക്കി,മോദിയുടെ നടപടി ധിക്കാരമെന്ന് കെ സുധാകരന്‍

Aswathi Kottiyoor
തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പറഞ്ഞു. ഒരു എംപി പോലും ബിജെപിക്ക് മുസ്ലീം ജനവിഭാഗത്തില്‍ നിന്നില്ല.മുസ്ലീം
Uncategorized

ഏഴുവയസുകാരിയെ പീഡിപ്പിച്ച് 56കാരന്; 140 വര്‍ഷം കഠിന തടവ് വിധിച്ച് മഞ്ചേരി കോടതി

Aswathi Kottiyoor
മലപ്പുറം: സഹോദരന്റെ പേരക്കുട്ടിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച 56കാരന് 140 വര്‍ഷം കഠിന തടവും 9.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി. കോട്ടക്കല്‍ സ്വദേശിയായ 56 കാരനെയാണ്
WordPress Image Lightbox