23.2 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

നീറ്റ് പരീക്ഷ ക്രമക്കേട്: അന്വേഷണം ബിഹാറിന് പുറത്തേക്കും; 2 സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ്

Aswathi Kottiyoor
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുന്നു. യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന് വിശദ റിപ്പോർട്ട്
Uncategorized

ഇരിട്ടി ടൗണിൽ നിന്നും വീണ്ടും കടക്കുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ടൗണിൽ നിന്നും വീണ്ടും കടക്കുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. ഇരിട്ടി പഴയ പോസ്റ്റ്‌ ഓഫീസിനു സമീപത്തുള്ള സാദി ലേഡീസ് ഷോപ്പിൽ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്ന് പുലർച്ചെ 3 മണിയോടെ ഇതുവഴി
Uncategorized

സംവിധായകൻ വേണുഗോപൻ അന്തരിച്ചു

Aswathi Kottiyoor
ആലപ്പുഴ: മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു. അറുപത്തി ഏഴ് വയസായിരുന്നു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്കാരം ഇന്ന് രാത്രി 8.30നു വീട്ടുവളപ്പിൽ നടക്കും. മലയാളത്തിന്‍റെ പ്രശസ്ത സംവിധായകന്‍ പി. പദ്മരാജന് ഒപ്പം
Uncategorized

അരവിന്ദ് കെജ്‍രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ദില്ലി ഹൈക്കോടതി

Aswathi Kottiyoor
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ദില്ലി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി അടിയന്തരമായി
Uncategorized

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി; 26 രോഗികളെ തിരിച്ചയച്ചു

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി.ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു. കാത് ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ മുടങ്ങിയത്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റ്,
Uncategorized

കോഴിക്കോട് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി ചായകുടിക്കാനെത്തിയ രണ്ട് പേര്‍ മരിച്ചു

Aswathi Kottiyoor
കോഴിക്കോട്: പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവരണ് മരിച്ചത്. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് ഭാഗത്താണ് ഇന്ന്
Uncategorized

‘അടിച്ചുകയറി’ സ്വർണവില; വമ്പൻ വർധനവിൽ ഞെട്ടി ഉപഭോക്താക്കൾ

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6715 രൂപയും, പവന് 600 രൂപ വർദ്ധിച്ചു 53,780 രൂപയുമായി അന്താരാഷ്ട്ര സ്വർണ്ണവില 2361 ഡോളറു൦, രൂപയുടെ വിനിമയ നിരക്ക്
Uncategorized

ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഹൈക്കോടതി അഭിഭാഷകനില്‍ നിന്നും പണം തട്ടിയ കേസില്‍ അമ്മയും മകനും അറസ്റ്റില്‍

Aswathi Kottiyoor
കൊച്ചി: ഫെയ്സ്ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഹൈക്കോടതി അഭിഭാഷകനില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി രതീഷും അമ്മയും അറസ്റ്റിൽ. അഭിഭാഷകനെ പറ്റിച്ച പണം അയക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടാണ് രതീഷ് നല്‍കിയത്.
Uncategorized

പാപ്പാനെ ആന ചവിട്ടി കൊന്ന സംഭവം; സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു

Aswathi Kottiyoor
ഇടുക്കി: ആന പാപ്പാനെ ചവിട്ടി കൊന്ന സംഭവത്തില്‍ സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം എന്ന പേരിലുള്ള സ്വകാര്യ ആന സഫാരി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍
Uncategorized

സീനിയർചേമ്പർ ഇൻറർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

Aswathi Kottiyoor
പേരാവൂർ: സീനിയർചേമ്പർ ഇൻറർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ 2024-25 വർഷത്തെ ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും പേരാവൂർ റോബിൻസ് ഹാളിൽ വെച്ച് നടത്തി. പേരാവൂർ ലീജിയൻ പ്രസിഡൻ്റ് സീനിയർ മനോജ് താഴെപ്പുര അധ്യക്ഷനായ ചടങ്ങിൽ
WordPress Image Lightbox