26.9 C
Iritty, IN
October 21, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

കൊതേരിയിൽ മരം കടപുഴകി വീണ് ട്രാൻസ്‌ഫോർമർ തകർന്നു

Aswathi Kottiyoor
മട്ടന്നൂർ: കൊതേരിയിൽ മരം കടപുഴകി വീണ് ട്രാൻസ്‌ഫോർമറും വൈദ്യുതി തൂണുകളും തകർന്നു. അപകടത്തെ തുടർന്ന് മട്ടന്നൂർ-കണ്ണൂർ റോഡിൽ രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.10ഓടെയാണ് അപകടം. റോഡരികിലെ കൂറ്റൻമരം കടപുഴകി റോഡിലേക്ക്
Uncategorized

കേളകം ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണം ഉദ്ഘാടനം

Aswathi Kottiyoor
കേളകം ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണം എഴുത്തുകാരി ബിന്ദു ശാസ്ത കൊട്ടിയൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു .എം രമണൻ പി എൻ
Uncategorized

കോഴിക്കോട്ടെ യുവതി കൊടുത്തുവിട്ട 500 രൂപയുടെ 30 നോട്ടുകൾ, പരിശോധിച്ചപ്പോൾ 14 എണ്ണം കളളനോട്ട്, 4 പേർ അറസ്റ്റിൽ

Aswathi Kottiyoor
കോഴിക്കോട് : കോഴിക്കോട് മണി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ച തുകയില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും കള്ളനോട്ടുകളും പിടിച്ചെടുത്തു. സ്ഥാപന ഉടമയാണ് കള്ളനോട്ട് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയത്.
Uncategorized

‘ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കുന്നു’; ടൂറിസം മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കടകംപള്ളി സുരേന്ദ്രൻ

Aswathi Kottiyoor
തിരുവനന്തപുരം: ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയിൽ ടൂറിസം വകുപ്പ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. കോടികൾ വകയിരുത്തിയ പദ്ധതി നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്നാണ് കടകംപള്ളിയുടെ
Uncategorized

അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കടൽ കയറ്റം ശക്തമായി; മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ തിരിച്ചെത്തിച്ചു

Aswathi Kottiyoor
അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കടൽ കയറ്റം ശക്തമായി. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് ശാന്തമായ തീരം പ്രക്ഷുബ്ധമായത്. കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനത്തിന് പോയ ചിലവള്ളങ്ങൾ തോട്ടപ്പള്ളി ഹാർബറിൽ
Uncategorized

ഇലക്ട്രിക് വാഹനങ്ങളുമായി വാഗമണിലും മൂന്നാറിലും പോകാൻ ആശങ്ക വേണ്ട; 11 സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ ഉടൻ വരും

Aswathi Kottiyoor
ഇടുക്കി: ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ
Uncategorized

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി

Aswathi Kottiyoor
കുവൈറ്റ് സിറ്റി: ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് കാസര്‍കോട് സ്വദേശി നിര്യാതനായി. കാസര്‍കോട് മാസ്തിഗുഡയിലെ അറഫാത്ത് ആണ് മരിച്ചത്. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ അറഫാത്തിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആയിശത്ത് മഷ്ഹൂറ, മക്കള്‍;
Uncategorized

അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ കവി വീരാൻകുട്ടിയുമായി കുട്ടികൾ സാഹിത്യ സംവാദം നടത്തി

Aswathi Kottiyoor
അടക്കാത്തോട് : വായന വാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സാഹിത്യകാരൻ വീരാൻകുട്ടി, കുട്ടികളുമായി സാഹിത്യ സംവാദം നടത്തി. ചടങ്ങിൽ ഹെഡ് മാസ്റ്റർ ജോസ്
Uncategorized

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്

Aswathi Kottiyoor
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം. കണ്ണൂർ പാപ്പിനിശ്ശേരി എഇഒ ഓഫീസാണ് എംഎസ്എഫ് പ്രവർത്തകർ പൂട്ടിയിട്ടത്. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും
Uncategorized

ചാമ്പ്യൻസ് ട്രോഫി നേടിയില്ലെങ്കിൽ ആ 4 സീനിയർ താരങ്ങളെ ഒഴിവാക്കും; ബിസിസിഐക്ക് മുമ്പാകെ 5 ഉപാധികൾ വെച്ച് ഗംഭീർ

Aswathi Kottiyoor
മുംബൈ: ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ഉപദേശക സമിതിക്ക് മുമ്പാകെ പോയ വാരം അഭിമുഖത്തിനെത്തിയ ഗൗതം ഗംഭീര്‍ സീനിയര്‍ താരങ്ങളുടെ ഭാവി സംബന്ധിച്ച നിര്‍ണായക ഉപാധികള്‍ മുന്നോട്ടുവെച്ചുവെന്ന് റിപ്പോര്‍ട്ട്. താന്‍ ഇന്ത്യൻ ടീമിന്‍റെ മുഖ്യ
WordPress Image Lightbox