23.6 C
Iritty, IN
July 15, 2024
  • Home
  • Uncategorized
  • കേളകം ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണം ഉദ്ഘാടനം
Uncategorized

കേളകം ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണം ഉദ്ഘാടനം

കേളകം ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണം എഴുത്തുകാരി ബിന്ദു ശാസ്ത കൊട്ടിയൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു .എം രമണൻ പി എൻ പണിക്കർ എന്നിവരുടെ അനുസ്മരണം നടത്തി.കെ.പി.ഷാജി, ശാസ്താ പ്രസാദ്, കെ.കെ.ഫ്രാൻസിസ്, പി ജി സന്തോഷ്, ബീന ഉണ്ണി എന്നിവർ സംസാരിച്ചു.

Related posts

ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

Aswathi Kottiyoor

കപ്പലിൽ കൊണ്ടുപോകാനായി എത്തിച്ച വാഴയ്ക്കാ പെട്ടികൾ പൊളിച്ച് പൊലീസ്, കണ്ടെത്തിയത് 600 കിലോയിലെറെ കൊക്കെയ്ൻ

Aswathi Kottiyoor

നടക്കാൻ പോലും പറ്റാതെ മെഡിക്കൽ കോളേജിൽ, 6 മണിക്കൂർ ശസ്ത്രക്രിയ, 61കാരിയുടെ തുടയിൽ വളർന്ന 10 കിലോ മുഴ നീക്കി

Aswathi Kottiyoor
WordPress Image Lightbox