23.4 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനങ്ങൾ; അന്ധാളിപ്പിൽ സിപിഎം

Aswathi Kottiyoor
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനെതിരെയും ജില്ലാ കമ്മിറ്റികളിൽ ഉയരുന്ന കടുത്ത വിമർശനങ്ങളിൽ അന്ധാളിച്ച് സിപിഎം സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ ശൈലിയിൽ തുടങ്ങി കുടുംബം ഉൾപ്പെട്ട വിവാദങ്ങളിൽ വരെ വിമർശനം ഉയർന്നിട്ടും കാര്യമായ പ്രതിരോധങ്ങൾ നേതാക്കളിൽ
Uncategorized

കാസർകോട്ടെ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകൾ സൗജന്യമായി സർക്കാർ സ്ഥാപനങ്ങൾക്ക്; പുതിയ ആശുപത്രി നിർമിക്കും

Aswathi Kottiyoor
കാസര്‍കോട്: ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സര്‍ക്കാർ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നു. ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയുടെ കെട്ടിടം നിര്‍മ്മിക്കാനാണ് കണ്ടെയ്നറുകൾ മാറ്റുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകളിലായിരുന്നു ടാറ്റാ കൊവിഡ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്.
Uncategorized

അശാസ്ത്രീയ ഓവുചാൽ നിർമാണം: മണ്ണൂരിൽ റോഡ് കുളമായി

Aswathi Kottiyoor
മട്ടന്നൂർ: തൊഴിലുറപ്പ് പദ്ധതിയിൽ മഴക്കാലത്തിനു മുൻപായി ഓവുചാൽ നിർമിച്ചതിലെ അശാസ്ത്രീയത മൂലം ചെളിവെള്ളം ഒഴുകി മണ്ണൂർ സ്കൂൾ റോഡിലെ കാൽനട യാത്ര ദുസ്സഹമായി. മണ്ണൂർ റേഷൻകട ജംക്ഷൻ മുതൽ സ്കൂളിലേക്ക് ഉള്ള റോഡിലാണ് ചെളി
Uncategorized

നിരവധി പേരുടെ സഹായത്തിൽ വീട് നിർമ്മാണം, പൂർത്തിയാകും മുൻപ് കാറ്റ് വില്ലനായി, കിടപ്പാടം നഷ്ടപ്പെട്ട് ഈ കുടുംബം

Aswathi Kottiyoor
അമ്പലപ്പുഴ: ശക്തമായ കൊടുങ്കാറ്റിൽ ഷീറ്റുകൊണ്ട് നിർമിച്ച വീടിൻ്റെ മേൽക്കൂര പറന്നു പോയി. ഷീറ്റു വീണ് വീട്ടമ്മയ്ക്കും 4 വയസുള്ള കുട്ടിക്കും പരിക്കേൽക്കുകയും ചെയ്തിട്ടുള്ളതൊഴിച്ചാൽ വൻ ദുരന്തമാണ് ഒഴിവായത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡ്
Uncategorized

മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയ രംഗത്തേക്കിറങ്ങി എം വി നികേഷ് കുമാർ

Aswathi Kottiyoor
മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്ന എം വി നികേഷ് കുമാറിനെ സി പി എം കണ്ണൂർ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തും. അടുത്ത സമ്മേളനം വരെ പ്രത്യേക ക്ഷണിതാവാകും. നിലവിൽ ജില്ലാ കമ്മറ്റിയിൽ ഒഴിവില്ലാത്തതിനാലാണ്
Uncategorized

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

Aswathi Kottiyoor
കൊച്ചി: വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. കോട്ടയം സ്വദേശിയായ വൈദികനെയാണ് മുറിയിൽ പൂട്ടിയിട്ട്, കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി നാൽപതിനായിരം രൂപയും ഐഫോണും കവർന്നത്. പ്രതി
Uncategorized

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

Aswathi Kottiyoor
തുടര്‍ച്ചയായ രണ്ടാം ദിവസംവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 53,000ല്‍ താഴെയെത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000ല്‍ താഴെ എത്തിയത്. 52,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ
Uncategorized

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

Aswathi Kottiyoor
ഇന്ന് ജൂണ്‍ 26, ലോക ലഹരി വിരുദ്ധ ദിനം. സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയെ ജീവിതത്തില്‍ നിന്നും തുടച്ചുനീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിയെന്ന
Uncategorized

തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി; എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല

Aswathi Kottiyoor
കോട്ടയം: കോട്ടയത്തെ തോൽവിയിൽ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല. സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തോൽവിയെ
Uncategorized

യാത്രയ്ക്കിടെ ലഗേജ് മോഷണം പോയി; നഷ്ടപരിഹാരമായി ഒരുലക്ഷം രൂപ നല്‍കണമെന്ന് റെയില്‍വേയോട് കോടതി

Aswathi Kottiyoor
യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേയോട് ഉപഭോക്തൃ കോടതി. 2016 ജനുവരിയില്‍ മാള്‍വ എക്സ്പ്രസിന്റെ റിസര്‍വ്ഡ് കോച്ചില്‍ യാത്രചെയ്യുന്നതിനിടെയാണ് യാത്രക്കാരിയുടെ 80,000 രൂപയുടെ വിലപിടിപ്പുള്ള
WordPress Image Lightbox