24 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

Aswathi Kottiyoor
കോട്ടയം: അപ്രതീക്ഷിതമായുണ്ടാകുന്ന കാലവസ്ഥാ മാറ്റം കൈതച്ചക്ക കർഷകരെ ആകെ വലയ്ക്കുന്നു. വെയിലും മഴയും മാറി മാറി വരുന്നതോടെ വ്യാപകമായി കൃഷി നശിക്കുകയാണ്. കോട്ടയം കൂരോപ്പടയിൽ പാകമായ കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട
Uncategorized

വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്ത സംഭവം; പ്രതി ലഹരിയ്ക്ക് അടിമയെന്ന് പൊലീസ്

Aswathi Kottiyoor
മലപ്പുറം: വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ പ്രതി അബു താഹിർ ലഹരിയ്ക്ക് അടിമയെന്ന് മൊഴി ലഭിച്ചതായി പൊലീസ്. ആക്രമണം നടത്തുമ്പോൾ അബു താഹിർ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ കൈവശമുണ്ടായിരുന്ന
Uncategorized

സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ; വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

Aswathi Kottiyoor
തിരുവനന്തപുരം: വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്ന് റോജി എം ജോണ്‍ പറഞ്ഞു. സപ്ലൈ ഇല്ലാത്ത സപ്ലൈകോയാണ്. സപ്ലൈകോയിലെ സബ്‌സിഡി
Uncategorized

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വളയഞ്ചാലിൽ ലഹരിവിരുദ്ധ സെമനാർ ഇന്ന്

Aswathi Kottiyoor
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ എക്സൈസ് വളയഞ്ചാലിൽ ഇന്ന് ലഹരിവിരുദ്ധ സെമനാർ നടത്തും. കേളകം ഗ്രാമപഞ്ചായത്ത് വിമുക്തി കമ്മിറ്റിയുടെ സഹകരണത്തോടെ മഹിള സമഖ്യ സൊസൈറ്റിയുടെ പങ്കാളിത്തത്തിലാണ് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നത്. ജൂൺ 26
Uncategorized

സ്ഫോടക വസ്തു‌ക്കൾ കണ്ടെത്തിയ സംഭവം; ഐ.ഇ.ഡി ആണെന്ന് ഔദ്യോഗിക സ്ഥിരീകരണം

Aswathi Kottiyoor
തലപ്പുഴ: മക്കിമല കൊടക്കാട് വനമേഖലയിൽ കണ്ടെത്തിയ സ്ഫോടക വസ്‌തുക്കൾ ഐഇഡി (ഇംപ്രൊവൈസ്‌ഡ് എക്സ്‌‌പ്ലോസീവ് ഡിവൈസ്) ആണെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. സ്ഫോടനത്തിനായി ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കുകളും, ഡിറ്റണേറ്ററും ഫ്യൂസ് വയറുകളും മറ്റുമാണ് കണ്ടെത്തിയതെന്നും, വൈദ്യുതി
Uncategorized

ഓം ബിർള ലോക്സഭാ സ്പീക്കർ

Aswathi Kottiyoor
ഡല്‍ഹി: 18ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. ഓം ബിർള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി
Uncategorized

ചെക്കിക്കുളം സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം ; പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor
ചെക്കിക്കുളം: ചൊവ്വാഴ്‌ച മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ വെച്ച് സ്കൂട്ടർ യാത്രികനായ സുറൂറിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ പിടിയിലായി. പാണത്തൂർ സ്വദേശികളായ എസ്.കെ റിയാസ്, ജോബിഷ്, എസ്.കെ ഷമാസ്, എസ്.കെ അമർ, ഉനീസ് അൻസാരി
Uncategorized

കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ഡോക്ടർമാർക്ക് ക്ഷാമം

Aswathi Kottiyoor
കൂത്തുപറമ്പ് : ഗവ. താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികളുടെ പ്രതിഷേധത്തിന് കാരണമായി. രാവിലെ എത്തി ടോക്കൺ എടുത്ത് കാത്തിരുന്നാൽ ഉച്ച ആയാലും ഡോക്ടറെ കാണാൻ കഴിയാത്ത അവസ്ഥയാണ് പല ദിവസങ്ങളിലുമെന്ന് രോഗികൾ
Uncategorized

ദില്ലി മദ്യനയക്കേസ്: കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ

Aswathi Kottiyoor
ദില്ലി: ദില്ലി മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. കെജ്‌രിവാളിനെ ദില്ലി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിബിഐ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു.
Uncategorized

കോട്ടയത്തെ ആകാശപാത നോക്കുകുത്തിയായെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഗണേഷ്കുമാര്‍

Aswathi Kottiyoor
കോട്ടയം: ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ശ്രദ്ധക്ഷണിക്കൽ .ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്.ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.എന്നാല്‍ കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് മന്ത്രി ഗണേഷ്
WordPress Image Lightbox