22.4 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു

Aswathi Kottiyoor
കാസർകോട്: ചന്തേരയിൽ ക്ഷേത്രത്തിൽ മോഷണം. ചെമ്പകത്തറ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ചന്തേര പൊലീസ് സ്റ്റേഷന് തൊട്ടടുത്തതാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷ്ടാവ് ശ്രീ
Uncategorized

രാജസ്ഥാനിൽ ഏകാദശി പ്രാർത്ഥനകൾക്കെത്തിയവർക്ക് ഭക്ഷ്യവിഷബാധ, ചികിത്സ തേടി നൂറോളം പേർ

Aswathi Kottiyoor
ഉദയ്പൂർ: വ്രതാനുഷ്ഠാനത്തിനായി ഒത്ത് കൂടിയവർക്ക് ഭക്ഷ്യവിഷബാധ. രാജസ്ഥാനിലെ ഉദയ്പൂരിൽ ചികിത്സ തേടി നൂറോളം പേർ. ഞായറാഴ്ച ഏകാദശി പ്രാർത്ഥനാ പരിപാടിയിൽ വിതരണം ചെയ്ത ഖിച്ച്ടിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് പുറത്ത് വരുന്ന സൂചന. ഞായറാഴ്ച ഏകാദശി
Uncategorized

രാജ്യം ആകാംക്ഷയിൽ, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഹാട്രിക് ഉറപ്പെന്ന് ബിജെപി; ആത്മവിശ്വാസത്തിൽ ഇന്ത്യാമുന്നണി

Aswathi Kottiyoor
ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ
Uncategorized

സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണ്ണം; കനത്ത സുരക്ഷ

Aswathi Kottiyoor
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർണ്ണം. 20 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. മണിക്കൂറുകൾക്കകം തന്നെ ലീഡ് നിലയും ട്രെൻഡും അറിയാനാകും. കനത്ത സുരക്ഷാ വലയത്തിലാണ് സ്ട്രോങ്ങ്
Uncategorized

യാത്രക്കാരുടെ ശ്രദ്ധക്ക്, ഇന്ന് മുതൽ രാജ്യത്ത് യാത്രക്ക് ചെലവേറും, 1100 ടോൾ പ്ലാസകളിൽ ചാര്‍ജ് വർധനവ് നിലവില്‍

Aswathi Kottiyoor
ദില്ലി: രാജ്യത്താകമാനമുള്ള ടോൾ പ്ലാസകളിൽ ഇന്ന് മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ. തെരഞ്ഞെടുപ്പ് കാരണം ഏപ്രിലിലെ വാർഷിക വർധനവ് തിങ്കളാഴ്ച മുതലാണ് നടപ്പാക്കിയത്. ടോൾ ചാർജുകൾ 3-5% വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പണപ്പെരുപ്പത്തിനും ഹൈവേ
Uncategorized

ടെസ്റ്റ് പരിഷ്കരണത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് അത്യപ്തി; ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഉത്തരവിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ അത്യപ്തി പ്രകടിപ്പിച്ചതോടെ മുട്ടത്തറയിൽ രാവിലെ നടന്ന ടെസ്റ്റ് ഉടമകൾ
Uncategorized

അധ്യാപിക എത്തിയില്ല; സർക്കാർ ഏകാധ്യാപിക സ്കൂളിൽ പ്രവേശനോത്സവം വൈകുന്നു, സംഭവം പത്തനംതിട്ടയില്‍

Aswathi Kottiyoor
പത്തനംതിട്ട: സർക്കാർ സ്കൂളിൽ പ്രവേശനോത്സവം വൈകുന്നു. പത്തനംതിട്ട തിരുവല്ല ഗവ. പ്രീ പ്രൈമറി സ്കൂളിലാണ് സംഭവം. ഏകാധ്യാപിക വിദ്യാലയത്തിൽ പുതുതായി നിയമനം ലഭിച്ച അധ്യാപിക ഇതുവരെ എത്താത്തതിനെ തുടര്‍ന്നാണ് സ്കൂളിൽ പ്രവേശനോത്സവം വൈകുന്നത്. 27
Uncategorized

“ശ്രദ്ധിക്കൂ, നിങ്ങളെ കണ്ട് കുഞ്ഞുങ്ങൾ ഡ്രൈവിംഗ് പഠിക്കുന്നുണ്ട്..” ഡ്രൈവർമാർക്ക് എംവിഡി മുന്നറിയിപ്പ്..

Aswathi Kottiyoor
സoസ്ഥാനത്ത് പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കുന്നു. സ്‍കൂളുകൾ ഇന്ന് തുറന്നുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുകയാണ് സ്‍കൂൾ വാഹനങ്ങളെപ്പറ്റി മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ. അദ്ധ്യാപകർ, സ്‍കൂൾ അധികൃതർ, രക്ഷകർത്താക്കൾ, ബസ് ഡ്രൈവർമാർ, കുട്ടികൾ ഒക്കെ
Uncategorized

ഇടുക്കിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ കോളേജ് വിദ്യാർത്ഥികൾക്ക് 1000 പിഴയും ഇംപോസിഷനും ശിക്ഷ

Aswathi Kottiyoor
ഇടുക്കി: അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ പിഴയും നൂറ് തവണ ഇംപോസിഷനും ശിക്ഷ. അറക്കുളം പഞ്ചായത്തിന്റേതാണ് പുതുമയുള്ള ഈ
Uncategorized

ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെയും യുവാവിന്റെയും അഭ്യാസം; കാർ ഉടമയോട് ഹാജരാകാൻ ദേവികുളം ആർടിഒ

Aswathi Kottiyoor
ദേവികുളം: ഓടിക്കൊണ്ടിരുന്ന കാറിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ സംഭവത്തിൽ കാറുടമയോട് ഹാജരാകാൻ ദേവികുളം സബ് ആർ.ടി.ഒ നിർദേശം നൽകി. തിങ്കളാഴ്ച ദേവികുളം ആർ.ടി.ഒ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ലോക്കാട്
WordPress Image Lightbox