24 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

പിണറായിയുടെ ബൂത്തിൽ യുഡിഎഫിനു ഭൂരിപക്ഷം ; ഇടിഞ്ഞ് എൽഡിഎഫ്

Aswathi Kottiyoor
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായതായി കണക്കുകൾ. 2019ൽ ബിജെപിക്ക് കിട്ടിയ 53 വോട്ട് ഇത്തവണ 115 വോട്ടായി ഉയരുകയായിരുന്നു. ബൂത്തിൽ എൽഡിഎഫ് ലീഡ് കുറയുകയും ചെയ്തു. 2019ൽ എൽഡിഎഫിന്
Uncategorized

ബാലപീഡകരെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിക്കാനുള്ള നീക്കവുമായി ഈ അമേരിക്കൻ സംസ്ഥാനം

Aswathi Kottiyoor
ലൂസിയാന: ബാലപീഡകർക്ക് ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിക്കാനുള്ള നീക്കവുമായി ഈ അമേരിക്കൻ സംസ്ഥാനം. അമേരിക്കയിലെ ലൂസിയാനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്യുന്നവരെ വന്ധ്യംകരിക്കാൻ ഉത്തരവ് നൽകാൻ കോടതിക്ക് അനുവാദനം നൽകുന്നതാണ് പുതിയ തീരുമാനം. ബില്ലിന് ഗവർണറുടെ
Uncategorized

കാഫിർ പ്രായോഗക്കാരെ കടലിൽ തള്ളി, പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്ത്’: ഷാഫി പറമ്പിൽ

Aswathi Kottiyoor
കോഴിക്കോട്: എക്സിറ്റ് പോളുകളല്ലാ ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞുവെന്ന് ഷാഫി പറമ്പിൽ. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി. പൊലീസ്
Uncategorized

മുന്നേറ്റത്തിലും ‘മോടി’ തീരെ കുറവ്; മോദിയെ ശരിക്കും വെള്ളം കുടിപ്പിച്ച് അജയ് റായ്, ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു

Aswathi Kottiyoor
ലഖ്നൗ: വാരണാസിയില്‍ പ്രധാനമന്ത്രിയെ ശരിക്കും വെള്ളം കുടിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ്. മോദിക്കെതിരെയുള്ള ഇതേ മണ്ഡലത്തില്‍ തന്നെയുള്ള മൂന്നാം അങ്കത്തിൽ നരേന്ദ്ര മോദിയെ വിറപ്പിക്കാൻ പിസിസി പ്രസിഡന്‍റ് കൂടിയായ അജയ് റായിക്ക് കഴിഞ്ഞിട്ടുണ്ട്.
Uncategorized

വടക്ക് കിഴക്കൻ ദില്ലിയിൽ ഏറെ പിന്നിലായി കനയ്യകുമാർ, വൻ ലീഡിലേക്ക് ബിജെപി

Aswathi Kottiyoor
ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ ഏറെ പിന്നിലായി കനയ്യകുമാർ. രാജ്യ തലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ ഏറെ പിന്നിലാണ്. അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും ജയിൽവാസവും വലിയ
Uncategorized

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനും, ചിരി മായാതെ മടങ്ങൂ ടീച്ചർ; വടകരയിൽ കെകെ രമയുടെ സ്നേഹ കുറിപ്പ്

Aswathi Kottiyoor
കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ച ഇടതു മുന്നണി സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് സ്നേഹ കുറിപ്പുമായി കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നാണ് യു ഡി
Uncategorized

ഫോട്ടോ ഫിനിഷിലേക്ക് തലസ്ഥാനം! അവസാന റൗണ്ടിൽ തരൂരിന്‍റെ വമ്പൻ കുതിപ്പ്; പതിനയ്യായിരത്തിലേറെ വോട്ടിൻ്റെ ലീഡ്

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തെ അക്ഷരാർത്ഥത്തിൽ ഉദ്യോഗ മുനയിൽ നിർത്തുന്ന തെരഞ്ഞെടുപ്പായി തലസ്ഥാന മണ്ഡലം മാറുന്നു. അവസാന റൗണ്ടിൽ കുതിച്ചെത്തിയ ശശി തരൂർ ലീഡ് തിരികെ പിടിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഒരു ഘട്ടത്തിൽ 23000
Uncategorized

സർക്കാർ രൂപീകരിക്കാൻ എല്ലാ സാധ്യതയും നോക്കും, തൃശ്ശൂർ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം മാത്രം’ : കെ സി

Aswathi Kottiyoor
തിരുവനന്തപുരം : സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിന് വേണ്ടി ടിഡിപി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായി സംസാരിക്കുന്നതിൽ
Uncategorized

‘ബാഗ് പായ്ക്ക് ചെയ്ത് സ്ഥലം വിട്ടോ’; മാണ്ടിയിലെ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോട് കങ്കണ

Aswathi Kottiyoor
ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നടി കങ്കണ റണാവത്ത് ലീഡ് ചെയ്യുന്നു. ഉച്ചയ്ക്ക് ഒരു മണിയിലെ കണക്ക് പ്രകാരം 70,000ലേറെ വോട്ടുകള്‍ക്ക് കങ്കണ മുൻപിലാണ്. പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ പരിഹസിക്കുകയും ചെയ്തു.
Uncategorized

‘തൃശൂരെടുത്ത്’ സുരേഷ് ഗോപി; ലീഡ് 70000 കടന്നു, വീട്ടില്‍ ആഘോഷം, മധുരം നല്‍കി ഭാര്യ രാധിക

Aswathi Kottiyoor
തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയമുറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷം. വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി ആഹ്ലാദം പങ്കിട്ടു. തുടര്‍ന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരം
WordPress Image Lightbox