23.1 C
Iritty, IN
October 21, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

തലക്കാണി ഗവ.യു.പി.സ്കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം

Aswathi Kottiyoor
തലക്കാണി ഗവ.യു.പി.സ്കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ
Uncategorized

കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനക്കായി കാറിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് കുതിച്ചു പാഞ്ഞ് വാഹനം

Aswathi Kottiyoor
വാഹന പരിശോധനക്കായി കറിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥനെയും കയറ്റി കാർ ഓടിച്ചുപോയി. വെള്ളിയാഴ്ച പുലർച്ചെ 2:30 ഓടെ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വച്ചായിരുന്നു സംഭവം. കർണാടക ഭാഗത്തുനിന്നും വന്ന കെ എൽ 45 M
Uncategorized

നാസ ബഹിരാകാശത്ത് അസാധാരണമായ റേഡിയോ തരംഗങ്ങൾ കണ്ടെത്തി; ഉത്ഭവം അജ്ഞാതം

Aswathi Kottiyoor
ബഹിരാകാശവുമായി ബന്ധപ്പെട്ട് വിചിത്രമായ പല വാർത്തകളും പലപ്പോഴും നമ്മുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് അന്യഗ്രഹജീവികൾ. അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് പലരും അവകാശപ്പെടുന്നു. എന്നാല്‍ മറ്റ് ചിലര്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അത് നിഷേധിക്കുന്നു.
Uncategorized

നിങ്ങൾ ഞങ്ങളുടെ ഹൃദയമാണ്’; കെ മുരളീധരനെ പിന്തുണച്ച് കൊല്ലത്ത് ഫ്ലക്സ്, തൃശൂരിൽ അനിൽ അക്കരക്കെതിരെ പോസ്റ്റർ

Aswathi Kottiyoor
കൊല്ലം: കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊല്ലത്ത് ഫ്ലക്സ് ബോർഡുകൾ. ചിന്നക്കടയിലാണ് ഫ്ലക്സ് ഉയർന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ്
Uncategorized

കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവ നേഴ്സിൻ്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
കൊല്ലം: കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവ നേഴ്സിൻ്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശി അമൽരാജിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാത്രിയോടെ തിരയിൽപ്പെട്ട് അമൽരാജിനെ കാണാതാവുകയായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിനായിരുന്നില്ല. തിരച്ചിൽ
Uncategorized

കോഴിക്കോട്ട് കാറിന് തീപ്പിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor
കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു.
Uncategorized

ഫറോക്ക് പഴയ പാലം ദീപാലംകൃതമാക്കാനായി ഘടിപ്പിച്ച സോളാർ പാനലുകൾ പ്രവർത്തന രഹിതം

Aswathi Kottiyoor
ഫറോക്ക്: കോഴിക്കോട് ഫറോക്ക് പഴയ പാലം ദീപാലംകൃതമാക്കാനായി ഘടിപ്പിച്ച സോളാർ പാനലുകൾ പ്രവർത്തന രഹിതം. കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോയ സമയങ്ങളിലടക്കം ദിനം പ്രതി 18000 വാട്ട്സ് വൈദ്യുതിയാണ് ദീപം തെളിയിക്കാൻ
Uncategorized

തൃശൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി, ഒരാൾ കസ്റ്റഡിയിൽ

Aswathi Kottiyoor
തൃശൂർ: തൃശൂരിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ c2, c4 കോച്ചുകളുടെ ചില്ല്
Uncategorized

സൗദിയിൽ ബലിപെരുന്നാള്‍ ജൂൺ 16ന്

Aswathi Kottiyoor
റിയാദ്: വ്യാഴാഴ്ച സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. റിയാദിന് സമീപം ഹരീഖിലാണ് പിറ ദൃശ്യമായത്. ഇതോടെ ഈ മാസം 16ന് ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കും. അറഫ സംഗമം ഈ മാസം
Uncategorized

പുലിവാല് പിടിച്ച് ആവേശം മോഡൽ; വടിവാള് കൊണ്ട് കേക്ക് മുറിച്ചു, കസ്റ്റഡിയിലെടുത്തപ്പോൾ തടിവാൾ, തമാശയെന്ന് പൊലീസ്

Aswathi Kottiyoor
പത്തനംതിട്ട: പത്തനംതിട്ടയിൽ പുലിവാല് പിടിച്ച് ആവേശം സിനിമാ മോഡൽ റീൽസെടുത്ത യുവാക്കൾ. യുവാക്കൾ വടിവാൾ കൊണ്ട് കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൈറലായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. സംഭവത്തെ
WordPress Image Lightbox