23.6 C
Iritty, IN
October 22, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

പുതിയ സ്കൂട്ടറിന്റെ ആദ്യ സർവീസ് കഴിഞ്ഞ ദിവസം, ഓട്ടത്തിൽ കത്തിയമർന്ന വണ്ടിയിൽ ബാക്കിയായത് ഇരുമ്പുകൂടം മാത്രം

Aswathi Kottiyoor
കോഴിക്കോട്: പയ്യോളിയിൽ ഒരു മാസം മുൻപ് വാങ്ങിയ സ്കൂട്ടർ യാത്രക്കിടെ കത്തി നശിച്ചു. പയ്യോളി സ്വദേശി ആറുകണ്ടത്തിൽ അൻഷാദിന്റെ സ്കൂട്ടറാണ് ശനിയാഴ്ച രാത്രി കത്തി നശിച്ചത്. പൂക്കാട്ടെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്ന അൻഷാദിന്റെ സ്കൂട്ടറിന്
Uncategorized

ക്യാബിനറ്റ് പദവിയില്ല; സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാർ, സത്യപ്രതിജ്ഞ ചെയ്തു

Aswathi Kottiyoor
ദില്ലി: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്സഭയിലേക്ക് എത്തിയ സുരേഷ്
Uncategorized

നിർധനരായ 2 കോടി പേർക്ക് കൂടി വീട്, മൂന്നാം മോദി സർക്കാരിൽ പ്രധാനമന്ത്രി ആവാസ് യോജനക്ക് ആദ്യപരിഗണന

Aswathi Kottiyoor
ദില്ലി : മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗം വൈകീട്ട് 5 മണിക്ക് ദില്ലിയിൽ ചേരും.30 ക്യാബിനറ്റ് മന്ത്രിമാർ അടക്കം 72 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ആദ്യ മന്ത്രിസഭാ യോഗത്തിൽ
Uncategorized

സിപിഐഎം കാളികയം,വലയംച്ചാൽബ്രാഞ്ചുകൾ സംയുക്തമായി വിജയികളെ അനുമോദിച്ചു.

Aswathi Kottiyoor
കേളകം: സി പി ഐ എം,കാളികയം, വളയംച്ചാൽബ്രാഞ്ചുകൾ സംയുക്തമായി sslc,+2,LSS വിജയികളെ അനുമോദിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ്.പ്രസിഡന്റ്‌ അഡ്വ.ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു.പി.കെ.മോഹനൻ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു.സിപിഐഎം കേളകം ലോക്കൽ സെക്രട്ടറി കെ.പി.ഷാജി മാസ്റ്റർ
Uncategorized

ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ വീണ്ടും സിഐടിയു സമരം, സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്നാരംഭിക്കും

Aswathi Kottiyoor
തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ സി ഐ ടി യുവിന്‍റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്ന് ആരംഭിക്കും. ഡ്രൈവിംഗ് ടെസ്റ്റിന് ഇൻസ്ട്രക്ടമാരുടെ സാന്നിധ്യം നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക, ടെസ്റ്റിനുളള വാഹനങ്ങളുടെ കാലാവധി
Uncategorized

നിർധനരായ 2 കോടി പേർക്ക് കൂടി വീട്, മൂന്നാം മോദി സർക്കാരിൽ പ്രധാനമന്ത്രി ആവാസ് യോജനക്ക് ആദ്യപരിഗണന

Aswathi Kottiyoor
ദില്ലി : മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗം വൈകീട്ട് 5 മണിക്ക് ദില്ലിയിൽ ചേരും.30 ക്യാബിനറ്റ് മന്ത്രിമാർ അടക്കം 72 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ആദ്യ മന്ത്രിസഭാ യോഗത്തിൽ
Uncategorized

തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം; അര്‍ധരാത്രി മുതല്‍ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. തീരപ്രദേശത്ത് വറുതിയുടെ
Uncategorized

വിളിപ്പേര് ‘ചെറുവണ്ണൂര്‍ ഭായ്’, പിടിയിലായ ഇടപാടുകാരുടെ ഫോൺ ചതിച്ചു, അകത്തായത് കഞ്ചാവ് വിൽപ്പനക്കാരൻ

Aswathi Kottiyoor
കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ബിഹാര്‍ സ്വദേശിയെ കഞ്ചാവ് സഹിതം പൊലീസ് പിടികൂടി. ‘ചെറുവണ്ണൂര്‍ ഭായ്’ എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് സജ്ജാദി(40)നെയാണ് നല്ലളം പൊലീസ് എസ്.ഐ റിഷാദലി നെച്ചിക്കാടനും സംഘവും അറസ്റ്റ്
Uncategorized

വിമാന യാത്രയിൽ പെഗ്ഗ് അളവ് കൂട്ടേണ്ട; ഉയരം കൂടും തോറും മദ്യത്തിന്റെ ദോഷ ഫലം കൂടുമെന്ന് പഠനം

Aswathi Kottiyoor
ന്യൂഡൽഹി: ദീർഘദൂര അന്താരാഷ്ട്ര യാത്രാ വിമാനങ്ങളിൽ വിരസത ഒഴിവാക്കാൻ ചില യാത്രക്കാരെല്ലാം ആശ്രയിക്കുന്ന ഒന്നാണ് മദ്യപാനം. ഇത്തരം ദീർഘ ദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യപാനം സൗജ്യനമാണെന്നുള്ള അധിക ബോണസും ഇതിന് കാരണമാണ്. എന്നാൽ ഉയരങ്ങൾ
Uncategorized

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരാക്രമണം; പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Aswathi Kottiyoor
ദില്ലി: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. റിയാസി ജില്ലയിലാണ് സംഭവം. വെടിവെപ്പിന് തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേർ മരിച്ചത്.
WordPress Image Lightbox