27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കെഎസ്ഇബിയോ പിഡബ്ല്യുഡിയോ, ആര് മുറിച്ച് മാറ്റും മരം ? തർക്കം; പൊട്ടി വീണ മരം കെഎസ്ഇബി ലൈനിൽ കിടക്കുന്നു
Uncategorized

കെഎസ്ഇബിയോ പിഡബ്ല്യുഡിയോ, ആര് മുറിച്ച് മാറ്റും മരം ? തർക്കം; പൊട്ടി വീണ മരം കെഎസ്ഇബി ലൈനിൽ കിടക്കുന്നു

പാലക്കാട് : അട്ടപ്പാടി അഗളിയിൽ പൊട്ടി വീണ മരം കെഎസ്ഇബി ലൈനിൽ തങ്ങി നിൽക്കുന്നു. മണ്ണാർക്കാട്-ആനക്കട്ടി പ്രധാന പാതയ്ക്ക് കുറുകെയുള്ള 1 കെ.വി വൈദ്യുതി ലൈനിലാണ് മരം തങ്ങി നിൽക്കുന്നത്. വിവരം അറിയിച്ചിട്ടും മരക്കൊമ്പ് മാറ്റാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മരം മുറിച്ച് മാറ്റേണ്ടത് കെഎസ്ഇബിയോ,പിഡബ്ല്യൂഡിയോ എന്ന തർക്കമാണ് മരം മാറ്റാൻ തടസമായിരിക്കുന്നത്.

Related posts

തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

നിപ: കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തും; നിർദേശം നൽകി സർക്കാർ.

Aswathi Kottiyoor

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് ശർമ നയിക്കും; ധ്രുവ് ജുറെൽ പുതുമുഖം

Aswathi Kottiyoor
WordPress Image Lightbox