26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • യൂറോ ആവേശത്തിനിടെ അറിഞ്ഞോ; കോപ്പ അമേരിക്കയില്‍ 17കാരന്‍റെ റെക്കോര്‍ഡ്
Uncategorized

യൂറോ ആവേശത്തിനിടെ അറിഞ്ഞോ; കോപ്പ അമേരിക്കയില്‍ 17കാരന്‍റെ റെക്കോര്‍ഡ്

നെവാഡ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് 2024ല്‍ റെക്കോര്‍ഡിട്ട് ഇക്വഡോറിന്‍റെ 17 വയസുകാരന്‍ കേണ്ട്രി പയസ്. ജമൈക്കക്ക് എതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെ കോപ്പ അമേരിക്ക 2024ല്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം പയസ് സ്വന്തമാക്കി. കോപ്പ അമേരിക്ക ചരിത്രത്തിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോളുടമ കൂടിയാണ് കേണ്ട്രി പയസ്. മത്സരം 3-1ന് ഇക്വഡോര്‍ വിജയിച്ചു.

Related posts

യുണൈറ്റഡ് മർച്ചൻസ് ചേംബർ കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി.

Aswathi Kottiyoor

വാതില്‍ അടച്ചില്ല; ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

പുതിയ തലമുറക്കാര്‍ അധികവും വിദേശത്ത്; കാലം മാറി, കല്യാണവും മാറണ്ടേ എന്ന് ഹൈക്കോടതി.*

Aswathi Kottiyoor
WordPress Image Lightbox