23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • നാളെ ഒരു തുള്ളി മദ്യം കിട്ടില്ല ; ബിവറേജും ബാറും അടച്ചിടും ; കേരളത്തിൽ ഡ്രൈ ഡേ
Uncategorized

നാളെ ഒരു തുള്ളി മദ്യം കിട്ടില്ല ; ബിവറേജും ബാറും അടച്ചിടും ; കേരളത്തിൽ ഡ്രൈ ഡേ

തിരുവനന്തപുരം :സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്.

ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളും സ്വകാര്യ ബാറുകളും കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാത്രി ഒൻപത് മണിക്ക് ബീവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചാൽ പിന്നീട് മറ്റന്നാൾ രാവിലെ 9 മണിക്കാണ് തുറക്കുക.

Related posts

‘തൃശ്ശൂരിൽ എന്നെ കുരുതി കൊടുത്തു, കൂടുതൽ പ്രതികരിക്കാൻ കഴിയില്ല’; തിരഞ്ഞെടുപ്പ് തോൽവിയിൽ കെ മുരളീധരൻ

Aswathi Kottiyoor

സാമ്പത്തിക തർക്കത്തെ തുടർന്ന് അഗ്‌നിരക്ഷാ നിലയത്തിൽ സേനാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കത്തിവീശലും.

Aswathi Kottiyoor

വനംവകുപ്പ് വാച്ചർമാരുടെ ശമ്പളം മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധം: വാച്ചർമാർ ധർണ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox