23.8 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപോയ യുവാവ് പിടിയിൽ
Uncategorized

സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപോയ യുവാവ് പിടിയിൽ


പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വട്ടലക്കിയിൽ ചിന്നമ്മയെയാണ് (55) കോട്ടത്തറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിന്നമ്മയെ ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപോയ യുവാവിനെ പൊലീസ് പിടികൂടി.

വനമേഖലയില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് തൂവ സ്വദേശി ശെല്‍വരാജ് എന്നയാളെ പൊലീസും വനംവകുപ്പും ചേര്‍ന്ന് പിടികൂടിയത്. മാനസികാസ്വസ്ഥ്യമുള്ള വ്യക്തിയാണ് ശെൽവരാജെന്നാണ് പ്രാഥമിക നിഗമനം.

Related posts

മലപ്പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സ്കൂള്‍ വിദ്യാർത്ഥിനി മരിച്ചു

Aswathi Kottiyoor

സിക്കിമിൽ മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; 23 സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായെന്ന് കരസേന

Aswathi Kottiyoor

‘ഇതെന്റെ തിരുവനന്തപുരം,കേരളത്തിൽ ജനിച്ചതിനും, മലയാളിയായതിലും അഭിമാനിക്കുന്നു’: മോഹൻലാൽ

Aswathi Kottiyoor
WordPress Image Lightbox