27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ യോഗദിനം ആചരിച്ചു
Uncategorized

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ യോഗദിനം ആചരിച്ചു

കൊട്ടിയൂർ: കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ യോഗദിനം സമുചിതമായി ആഘോഷിച്ചു. യോഗാചാര്യൻ എൻ ഇ പവിത്രൻ ഗുരുക്കൾ യോഗയുടെ അടിസ്ഥാന കാര്യങ്ങൾ വിശദീകരിക്കുകയും വിവിധ യോഗാസനമുറകൾ പരിശീലിപ്പിക്കുകയും ചെയ്തു. കൂടാതെ യോഗ ദിനത്തോടനുബന്ധിച്ച് സ്പോട്ട് ക്വിസ് പരിപാടിയും സംഘടിപ്പിച്ചു. തുടർന്ന് സ്കൂൾ മാനേജർ കെ.സുനിൽകുമാർ കുട്ടികൾക്ക് സമ്മാനദാനം നടത്തി. ഹെഡ്മിസ്ട്രസ് എസ് സുമിതടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ SRG കൺവീനർ ജിഷ റാണി വി.എസ് നന്ദി അർപ്പിച്ചു സംസാരിച്ചു.

Related posts

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ പാചക തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

മോന്‍സന്‍ കേസ്; കെ സുധാകരനെതിരായ സിപിഎം ആരോപണം, ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി

Aswathi Kottiyoor

റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ച നിലയില്‍

Aswathi Kottiyoor
WordPress Image Lightbox