23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽയോഗാ ദിനാചരണം സംഘടിപ്പിച്ചു.
Uncategorized

ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽയോഗാ ദിനാചരണം സംഘടിപ്പിച്ചു.

കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൻ്റേയും ഗവ. സിദ്ധ ഡിസ്പൻസറിയുടേയും നേതൃത്വത്തിൽ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ യോഗദിനാചരണം നടത്തി. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജീജ ജോസഫ് അധ്യക്ഷത വഹിച്ചു. അമ്പായത്തോട് സിദ്ധ ഗവ.ഡിസ്പൻസറി ഡോക്ടർ സൗമ്യ .ഒ , സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് കുരുവിള, എസ്.പി.സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുനീഷ് പി ജോസ്, സീനിയർ എസ്.പി.സി ക്യാഡറ്റ് ശ്രേയ എന്നിവർ പ്രസംഗിച്ചു. യോഗ ചര്യയെ കുറിച്ചുള്ള ക്ലാസ്സും തുടർന്ന് യോഗ പരിശീലനവും യോഗ പരിശീലക രേഷ്മ സുനിലിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. യോഗ പരിശീലന ക്ലാസ്സുകൾ തുടർ ദിവസങ്ങളിൽ സ്കൂളിൽ സംഘടിപ്പിക്കും.

Related posts

കോടതിയിലെത്തിച്ച പ്രതി ഇടയ്ക്കിടെ ബാത്‌റൂമിൽ, കൂടെപ്പോയ പൊലീസുകാര്‍ക്ക് സംശയം; എക്‌സറെ എടുത്തപ്പോൾ കണ്ടത്…

Aswathi Kottiyoor

സ്കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ഫൈസൽ പുതു ജീവിതത്തിലേക്ക്, ആശുപത്രി വിട്ടു

Aswathi Kottiyoor

കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.

Aswathi Kottiyoor
WordPress Image Lightbox