25.9 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • ഇന്ന് തൃക്കലാശാട്ട്; വൈശാഖ മഹോത്സവത്തിന് സമാപനം
Uncategorized

ഇന്ന് തൃക്കലാശാട്ട്; വൈശാഖ മഹോത്സവത്തിന് സമാപനം


കൊട്ടിയൂർ : ഇരുപത്തിയേഴുനാൾ നീണ്ട കൊട്ടിയൂർ വൈശാഖ മഹോത്സവം ഇന്ന് തൃക്കലശാട്ടോടെ സമാപിക്കും. ക്ഷേത്രമില്ലാ ക്ഷേത്രമെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ മണിത്തറയിലെ സ്വയംഭൂവിന് മുകളിൽ കെട്ടിയുണ്ടാക്കിയ താത്കാലിക ശ്രീകോവിൽ പിഴുത് തിരുവഞ്ചിറയിൽ നിക്ഷേപിക്കുന്നതോടെ ഉത്സവകർമ്മങ്ങൾ അവസാന ഘട്ടത്തിലെത്തും.ഇന്നലെ ഉച്ചശീവേലിക്കിടെ വാളാട്ടം നടന്നു.കിഴക്കേ നടയിൽ തിരുവഞ്ചിറയിൽ വെച്ചാണ് വാളാട്ടം നടന്നത്.

Related posts

‘അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് ഞാന്‍, ഹരിദാസില്‍ നിന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യം’; നിയമനത്തട്ടിപ്പ് പരാതിയില്‍ ബാസിത്തിന്റെ വെളിപ്പെടുത്തല്‍

Aswathi Kottiyoor

മെത്തഫിറ്റാമിനും ആയി പിടിയിൽ l

Aswathi Kottiyoor

കിരീടധാരണത്തിനൊരുങ്ങി ചാള്‍സ് മൂന്നാമന്‍; രാജ പട്ടാഭിഷേകത്തിന് സാക്ഷിയാവാന്‍ ബ്രിട്ടന്‍

WordPress Image Lightbox