24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ നിന്നും ശബരിമല ഡ്യൂട്ടിക്ക് ട്രെയിനിൽ പുറപ്പെട്ട പോലീസുകാരനെ കാണാതായി
Uncategorized

കണ്ണൂരിൽ നിന്നും ശബരിമല ഡ്യൂട്ടിക്ക് ട്രെയിനിൽ പുറപ്പെട്ട പോലീസുകാരനെ കാണാതായി

കണ്ണൂർ: കണ്ണൂരിൽ നിന്നും ശബരിമല ഡ്യൂട്ടിക്ക് ട്രെയിനിൽ പുറപ്പെട്ട പോലീസുകാരനെ കാണാതായി. മാങ്ങാട്ടുപറമ്പ് കെ എ പി IV ജി കമ്പനി എ എസ് ഐ എസ്. ഹസീം (40)നെയാണ് കാണാതായത്. 13ന് രാത്രി 9 മണിക്കാണ് ഹസീം ട്രെയിനിൽ കയറിയത്. എന്നാൽ ശബരിമലയിൽ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് കമാന്റിംഗ് ഓഫീസർ എ രാജീവൻ്റെ പരാതി നൽകുകയും പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുക്കുകയും ചെയ്തു.

Related posts

4 തവണ ബിജെപി എഎപിയോടു തോറ്റു; മോദി എന്തിന് ഡൽഹിയിൽ ഇടപെടുന്നു?’

Aswathi Kottiyoor

മാമുക്കോയയുടെ ആരോഗ്യനിലയിൽ പുരോഗതി; കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

Aswathi Kottiyoor

പ്രേമിച്ചില്ലെങ്കിൽ സ്വസ്ഥമായി ജീവിക്കില്ല’, അസഭ്യം പറ‍ഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ചു: പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox