25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി ധർണ്ണ സമരം സംഘടിപ്പിച്ചു
Uncategorized

മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി ധർണ്ണ സമരം സംഘടിപ്പിച്ചു


പേരാവൂർ : റോഡുകളുടെ ശോചനീയാവസ്ഥക്കെതിരേയും, റോഡുകൾക്കിരുവശവുമുള്ള അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റാത്തതിനെതിരേയും പേരാവൂർ ഗ്രാമപഞ്ചായത്തിൻ്റേയും പി ഡബ്ല്യു ഡി യുടേയും അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി ധർണ്ണ സമരം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക്
പേരാവൂർ ടൗണിൽ മുസ്ലിം ലീഗ് ജില്ലാ വർക്കിംഗ് കമ്മിറ്റിയംഗം അരിപ്പയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പൂക്കോത്ത് സിറാജിന്റെ അധ്യക്ഷതയിൽ സക്കരിയ ബാണത്തുംകണ്ടി, അബ്ദുൾ സമദ് വെള്ളർവള്ളി, സിപി ഷഫീഖ്,പ്രവാസി ലീഗ് പേരാവൂർ മണ്ഡലം പ്രസിഡൻറ് തറാൽ ഹംസ ഹാജി ,മുഹമ്മദ് കാവുംപടി,അബ്ദുൽസലാം പാണം ബ്രോൻ,സി കെ ഷംസീർ,കെ സി ഷബീർ,അസ്കർ ബമ്പൻ,ഫൈസൽ ഇരിക്കൂർ,ഗ്രാമപഞ്ചായത്ത് മെമ്പർ റജീന സിറാജ്, മസ്ക്കറ്റ് കെഎംസിസി അംഗം സാദിക്ക് ചെക്ക്യാട്ട്,സജീർ യാക്കൂ,യാ ക്കുബ് തുണ്ടിയിൽ, കെട്ടി അബ്ദുൽ റഹ്മാൻ ഹാജി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related posts

എന്റെ കേരളം മേളയില്‍ എക്‌സ്പ്രസ് മാര്‍ട്ടുമായി സപ്ലൈകോ

Aswathi Kottiyoor

‘എനിക്കിട്ട വില വെറും 2400 രൂപ!, നന്ദിയുണ്ട്’; കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

Aswathi Kottiyoor

*മണ്ണൂർ കുന്നുമ്മൽ തറവാട് തിറ ഉത്സവം സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox