23.6 C
Iritty, IN
July 15, 2024
  • Home
  • Uncategorized
  • കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ്: എംഎസ്എഫ് പ്രവർത്തകനായ യുയുസിയെ കാണാനില്ലെന്ന് പരാതി
Uncategorized

കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ്: എംഎസ്എഫ് പ്രവർത്തകനായ യുയുസിയെ കാണാനില്ലെന്ന് പരാതി


മലപ്പുറം: കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിനിടെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറെ (യുയുസി) കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂർക്കാട് അൻവാറുൽ ഇസ്ലാം അറബിക് കോളേജിലെ യുയുസിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്. എംഎസ്എഫ് പ്രവർത്തകനായ ഷമ്മാസിനെ ഇന്നലെ മുതൽ കാണാനില്ലെന്നാണ് പരാതി. ഷമ്മാസിൻ്റെ പിതാവിന്റെ പരാതിയിൽ കൊളത്തൂർ പൊലീസ് കേസെടുത്തു.

Related posts

ഇന്നു സംസ്ഥാനത്തെ ട്രഷറി ശാഖകൾ പണമിടപാടുകൾക്കായി പ്രവർത്തിക്കുക ഉച്ചയ്ക്കു 2 വരെ മാത്രം

Aswathi Kottiyoor

ഫോക്കസ്​ ഏരിയ പിൻവലിച്ചപ്പോൾ ‘നീറ്റി’ൽ മുന്നേറി കേരളം

Aswathi Kottiyoor

തെരുവു നായ് ആക്രണം, നാലുപേര്‍ക്ക് കടിയേറ്റു, പേപ്പട്ടിയെന്ന് നാട്ടുകാര്‍

Aswathi Kottiyoor
WordPress Image Lightbox