23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • തില്ലങ്കേരി മച്ചൂര്‍മലയില്‍ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി
Uncategorized

തില്ലങ്കേരി മച്ചൂര്‍മലയില്‍ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി

ഇരിട്ടി: തില്ലങ്കേരി മച്ചൂര്‍മലയില്‍ നിന്ന് കാണാതായ വെള്ളുവക്കണ്ടി ദേവിയെ കണ്ടെത്തി.ഓര്‍മ്മകുറവുണ്ടായിരുന്ന ദേവിയെ ശനിയാഴ്ച വൈകുന്നേരം 5 മണി മുതലാണ് കാണാതായത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ഡോഗ് സ്‌ക്വാഡും തിരച്ചില്‍ നടത്തുന്നതിനിടെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Related posts

മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

Aswathi Kottiyoor

നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി കത്തയച്ച് കേരളം

Aswathi Kottiyoor

കെട്ടിയൂർ എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു

Aswathi Kottiyoor
WordPress Image Lightbox