23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കള്ള് കടം നൽകിയില്ല, ഷാപ്പ് ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: യുവാവിന് 10 വർഷം കഠിന തടവും പിഴയും ശിക്ഷ
Uncategorized

കള്ള് കടം നൽകിയില്ല, ഷാപ്പ് ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: യുവാവിന് 10 വർഷം കഠിന തടവും പിഴയും ശിക്ഷ

മലപ്പുറം: ഷാപ്പിലെത്തി കള്ള് നൽകാതതിന് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിക്ക് തടവും പിഴയും. കള്ള് കടം നല്‍കാത്തതിലുള്ള വിരോധം മൂലം ഷാപ്പിലെ വില്‍പനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് 10 വര്‍ഷം കഠിന തടവും 51,500 രൂപ പിഴയും വിധിച്ചത്. അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് വലിയവീട്ടിപ്പടി പാതാരി വീട്ടില്‍ താജുദ്ദീനെയാണ് (40) മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്.

Related posts

വണ്ടിപ്പെരിയാർ പോക്സോ കേസ്; കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവ.യു പി സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾ കേളകം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

Aswathi Kottiyoor

ഓട്ടിസം ബാധിതനായ 17കാരനെ സ്പെഷ്യൽ സ്കൂൾ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox