23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ലിറ്റിൽ ഫ്ലവർ സ്കൂളിൽ പരിസ്ഥിതി ദിനാചരണം
Uncategorized

ലിറ്റിൽ ഫ്ലവർ സ്കൂളിൽ പരിസ്ഥിതി ദിനാചരണം

കേളകം . ജൂൺ 5 ലോക പരിസ്ഥിതി ദിനം കേളകം ലിറ്റിൽ ഫ്ലവർ സ്കൂൾ സമചിതമായി ആഘോഷിച്ചു. സ്കൂൾ പരിസരത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഭിഷിക്ത SIC ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം തുടങ്ങി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

Related posts

പാലക്കാട് തെരുവുനായയെ തല്ലിക്കൊന്ന സംഭവം; കേസെടുത്ത് പൊലീസ്

Aswathi Kottiyoor

‘ആ കൈ പുറകിലൂടെ വയറിലേക്ക് വരാൻ തുടങ്ങി’, ജനറൽ കംപാർട്ട്മെന്റിലെ യാത്രയ്ക്കിടെ ദുരനുഭവം, തുണയായി കേരള പൊലീസ്

Aswathi Kottiyoor

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox