28.6 C
Iritty, IN
November 6, 2024
  • Home
  • Monthly Archives: May 2024

Month : May 2024

Uncategorized

കേരള സര്‍വകലാശാല സെനറ്റ്: കോടതി വിധി ഗവർണറുടെ അമിതാധികാര പ്രയോഗത്തിന്നേറ്റ തിരിച്ചടിയെന്ന് മന്ത്രി ബിന്ദു

Aswathi Kottiyoor
തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കിയ കോടതി നടപടി ചാൻസലര്‍ ആരിഫ് മുഹമ്മദ് ഖാനേറ്റ തിരിച്ചടിയെന്ന് ഉത്തന വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മതനിരപേക്ഷ മൂല്യങ്ങളും
Uncategorized

സ്വപ്നജോലിക്കായി ആദ്യം കാനഡയിലെത്തുന്നത് 13 പേര്‍; റിക്രൂട്ട്മെന്‍റിൽ ഇതുവരെ 190 പേരെ തെരഞ്ഞെടുത്തു

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കായി കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു. ഇതുവഴി തെരഞ്ഞെടുത്ത 190 പേരുമായുളള വണ്‍-ടു-വണ്‍ അഭിമുഖങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ന്യൂഫൗണ്ട്ലാൻഡ് ആൻഡ്
Uncategorized

ഏഴ് വർഷമായി ഡയാലിസിസ്, വൃക്ക നൽകാൻ അമ്മയുണ്ടെങ്കിലും ശസ്ത്രക്രിയക്ക് ശ്യാംജിത്തിന് സുമനസ്സുകളുടെ സഹായം വേണം

Aswathi Kottiyoor
കൽപറ്റ: ഇരു വൃക്കകൾക്കും അസുഖം ബാധിച്ച് ഏഴു വർഷമായി ഡയാലിസിസ് നടത്തുന്ന കൽപറ്റ സ്വദേശി ശ്യാംജിത്ത് (32) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മണ്ണുമാന്തി യന്ത്രത്തിൽ ഡ്രൈവറായി ജോലി ചെയ്യുമ്പോഴായിരുന്നു അസുഖം
Uncategorized

അനധികൃതമായി തോക്ക് കൈവശം വച്ചു; രണ്ട് മലയാളികൾ മംഗളുരുവിൽ അറസ്റ്റിൽ

Aswathi Kottiyoor
മംഗളൂരു: അനധികൃതമായി തോക്ക് കൈവശം വച്ചതിന് മംഗളുരുവിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ക‍ർണാടക പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉള്ളാലിലെ തലപ്പാടിയിൽ നിന്നാണ് പിസ്റ്റളുമായി കാറിൽ വരുമ്പോൾ അറസ്റ്റിലായത്. കടമ്പാർ സ്വദേശി മുഹമ്മദ് അസ്ഗർ
Uncategorized

തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം: മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം

Aswathi Kottiyoor
തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തില്‍ പ്രതിഷേധം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ ശവപ്പെട്ടിയുമായാണ് പ്രതിഷേധം. മൃതദേഹം വിട്ടു നല്‍കുന്നത് താമസിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് ചികിത്സാ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഗര്‍ഭസ്ഥ
Uncategorized

കൂണ്‍ കഴിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ
Uncategorized

റെഡ് അലര്‍ട്ട് പിൻവലിച്ചു, മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഉച്ച തിരിഞ്ഞ് എട്ട് ജില്ലകളില്‍ മഴ ശക്തിപ്പെടും

Aswathi Kottiyoor
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. റെഡ് അലര്‍ട്ട് പൂര്‍ണമായും പിൻവലിച്ചിരിക്കുകയാണ്. ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്ക് സാധ്യത കല്‍പിക്കുന്നില്ല. എന്നാല്‍ എട്ട് ജില്ലകളില്‍ ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട്
Uncategorized

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി

Aswathi Kottiyoor
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു മുന്നോടിയായി ഹെൽത്തി കേരളയുടെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട്, നീണ്ടുനോക്കി, ചുങ്കക്കുന്ന് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിസര ശുചിത്വം പാലിക്കണമെന്നും കൊതുക് വളരുന്ന സാഹചര്യം
Uncategorized

വിവാഹ വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റി, ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതികൾ റിമാൻഡിൽ

Aswathi Kottiyoor
കോഴിക്കോട്: വിവാഹം നടക്കുന്ന വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റുകയും ചോദ്യം ചെയ്ത സഹോദരങ്ങളെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്ന് യുവാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. ബാലുശ്ശേരി എസ്‌റ്റേറ്റ് മുക്ക് നല്ലളപ്പാട്ടില്‍ മുനീര്‍(25), തോട്ടുംകര
Uncategorized

വീടിന്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് യുവാവ് മരിച്ചു

Aswathi Kottiyoor
കൂത്തുപറമ്പ്: വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു. പൂക്കോട് ചമ്പളോൻ വാസു റോഡിൽ കുണ്ടൻചാൽ പറമ്പത്ത് ഈക്കിലിശ്ശേരി സജീഷ് (41) ആണ് മരിച്ചത്. മാതാവ്:
WordPress Image Lightbox