32.7 C
Iritty, IN
October 31, 2024
  • Home
  • Monthly Archives: May 2024

Month : May 2024

Uncategorized

10 അംഗ സംഘം, ഫ്ലാറ്റിൽ മുറിയെടുത്ത് ലഹരി ഉപയോഗം, വൻ ബഹളം, മുറി ഒഴിയണമെന്ന് ജീവനക്കാർ, പിന്നാലെ ആക്രമണം

തൃശ്ശൂർ: മമ്മിയൂരിൽ ഫ്ലാറ്റെടുത്ത് താമസം തുടങ്ങിയ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മമ്മിയൂരിലെ സൗപർണ്ണിക ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരം 3:45 മണിയോടെയാണ് സംഭവമുണ്ടായത്. ഫ്ലാറ്റിൽ മുറിയെടുത്തതിന്‌ ശേഷം ലഹരി ഉപയോഗിച്ച്‌
Uncategorized

ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കൊവിഡ് വാക്സിൻ നൽകിയിരുന്നില്ല; ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിയുടെ ചികിൽസാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. പിതാവ് ഉമ്മൻ ചാണ്ടി കൊവിഡ് വാക്സിൻ സ്വീകരിച്ചില്ലെന്നും പിതാവിൻ്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ആണ് കോവിഡ് വാക്സിൻ നൽകാതിരുന്നത് എന്നും ചാണ്ടി
Uncategorized

ലക്ഷ്യം പഠനമാകണം, ജോലിയാകരുത്; കടുത്ത നടപടി, വിദേശ വിദ്യാർഥികൾക്ക് ജോലി നിയന്ത്രണം ഏർപ്പെടുത്തി കാനഡ

ഒട്ടാവ: വിദേശ വിദ്യാർഥികൾക്ക് ജോലി ചെയ്യാനുള്ള സമയം ക്രമീകരിച്ച് കാനഡ. ആഴ്ചയിൽ 24 മണിക്കൂർ മാത്രം ജോലി ചെയ്യാൻ അനുവദിക്കൂവെന്ന് കാനഡ വ്യക്തമാക്കി. ഈ ഫാൾ സെമസ്റ്റർ മുതൽ നിയമം നടപ്പാക്കുമെന്നും ക്ലാസ് നടക്കുന്ന
Uncategorized

ഓരോ പോസ്റ്റിനും 1000 ഡോളർ പിഴ, വിചാരണക്കിടെ കേസിനേക്കുറിച്ചുള്ള പരാമർശം, ട്രംപിന് പിഴയിട്ട് കോടതി

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിഴയിട്ട് കോടതി. ക്രിമിനൽ കേസിൽ വിചാരണ നടക്കുന്നതിനിടെ കേസിനെക്കുറിച്ചുള്ള പരാമർശങ്ങൾ പാടില്ലെന്ന കോടതി നിർദ്ദേശം നിരന്തരം ലംഘിച്ചതിനാണ് നടപടി. കേസിലെ സാക്ഷികളെയും മറ്റുള്ളവരെയും വിമർശിച്ച് ട്രംപ്
Uncategorized

മേയർ-ഡ്രൈവർ തർക്കം: മന്ത്രി ഗണേഷിന്റെ ഇടപെടൽ, ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതിൽ അന്വേഷണം

മേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്.
Uncategorized

സൗദി അറേബ്യയില്‍ പലയിടങ്ങളിലും ശക്തമായ മഴ; റോഡുകളില്‍ വെള്ളക്കെട്ട്

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി. മക്കയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതൽ
Uncategorized

പെരുമ്പാവൂരിൽ ബാൻഡ് മേളത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി : പെരുമ്പാവൂരിൽ പള്ളിയിൽ ബാൻഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം മലയിൻകീഴ് നാടുകാണി സ്വദേശി ജിജോ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. പാണിയേലി പള്ളിയിൽ ബാൻഡ് മേളം നടക്കുന്നതിനിടെയാണ്
Uncategorized

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു, രജനികാന്ത് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നതാണ് കൂലി. കൂലിയുടെ നിർമാതാക്കളായ സൺ പിക്ച്ചേഴ്സിന് എതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ഇളയരാജ. രജനികാന്ത് നായകനായ കൂലിയുടെ പ്രൊമൊയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാ പരാതി.
Uncategorized

ഇൻസ്റ്റ​ഗ്രാമിൽ പ്രായം 20, കാമുകിയെ കാണാൻ ആശിച്ച് യുവാവെത്തിയതോടെ സോഷ്യൽമീഡിയാ പ്രണയത്തിന് ട്വിസ്റ്റ്,ഒടുവിൽ അടിപിടി

കാൺപൂർ: ഇൻസ്റ്റ​ഗ്രാമിൽ പരിചയപ്പെട്ട 20കാരി കാമുകിയെ കാണാൻ കാമുകനെത്തിയതോടെ സോഷ്യൽമീഡിയാ പ്രണയത്തിന് ട്വിസ്റ്റ്. ഏറെ ആശിച്ച്, കിലോമീറ്ററുകൾ യാത്ര ചെയ്താണ് 20കാരനായ യുവാവ് തന്റെ കാമുകിയെ കാണാൻ കാൺപൂരിൽ എത്തിയത്. എന്നാൽ, കാമുകിയെ കണ്ടതോടെ
Uncategorized

ഓൺലൈനിൽ വാങ്ങിയ സ്യൂട്ട്‍കേസ്, തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച, യുവതി മാത്രമല്ല നെറ്റിസൺസും ഞെട്ടി

സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങി വിൽക്കുന്നത് വിദേശങ്ങളിലൊക്കെ നല്ല ബിസിനസാണ്. പ്രത്യേകിച്ചും ബ്രാൻഡ്, ഡിസൈനർ ഉത്പന്നങ്ങൾ. എന്തായാലും, അതുപോലെ ഒരു പഴയ സ്യൂട്ട്‍കേസ് വാങ്ങിയ യുവതി അതിനകത്തെ കാഴ്ചകൾ‌ കണ്ട് അന്തംവിട്ടുപോയിരിക്കയാണ്. ബെക്കിസ് ബസാർ’
WordPress Image Lightbox