24.2 C
Iritty, IN
October 31, 2024
  • Home
  • Monthly Archives: May 2024

Month : May 2024

Uncategorized

ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോയിൽ കുട്ടിയെ പീഡിപ്പിച്ച സംഭവം: 50കാരന് 40 വർഷം കഠിന തടവ്

Aswathi Kottiyoor
പെരിന്തൽമണ്ണ: ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഡ്രൈവർക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൽപ്പകഞ്ചേരി കന്മനം തുവ്വക്കാട് കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫയ്ക്കാണ് (50) കോടതി ശിക്ഷ വിധിച്ചത്.
Uncategorized

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ 2പേർ കസ്റ്റംസ് കസ്റ്റഡിയിൽ

Aswathi Kottiyoor
ദില്ലി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലായത്. ഇവരിൽ നിന്ന് 500
Uncategorized

ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കിട്ടി; മരിച്ചത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സലീം

Aswathi Kottiyoor
കൊല്ലം:കൊല്ലം മുഖത്തല കണിയാം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കിട്ടി. കണിയാം തോടിന് സമീപം താമസിക്കുന്ന വയലിൽ വീട്ടിൽ 48 വയസുള്ള സലീമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് സലീമിനെ ഒഴുക്കിൽപ്പെട്ട്
Uncategorized

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
മലയോര ഹൈവേ വള്ളിത്തോട്-അമ്പായത്തോട് റോഡിലെ വെമ്പുഴ ചാല്‍ പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ന് (മെയ് 30) മുതല്‍ രണ്ടു മാസത്തേക്ക് ഇതു വഴിയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വള്ളിത്തോട് നിന്നും എടൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള
Uncategorized

കടല്‍ രക്ഷാ പ്രവര്‍ത്തനം:റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു

Aswathi Kottiyoor
ഈ വര്‍ഷത്തെ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയുള്ള ദിവസങ്ങളില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് റസ്‌ക്യൂ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അേപക്ഷകര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും
Uncategorized

സാഹസിക രക്ഷാപ്രവർത്തകൻ കരിമ്പ ഷമീർ അന്തരിച്ചു

Aswathi Kottiyoor
പാലക്കാട്: സാഹസിക രക്ഷാപ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം വണ്ടി ഓടിച്ചാണ് ഷമീർ ആസ്പത്രിയിൽ എത്തിയത്. കുമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്റെ
Uncategorized

രാജ്യാന്തര അവയവക്കടത്ത് കേസ്; നിര്‍ണായക നീക്കവുമായി പൊലീസ്, അന്വേഷണ സംഘം ഹൈദരാബാദില്‍, മൂന്നാമനായി തെരച്ചിൽ

Aswathi Kottiyoor
കൊച്ചി: രാജ്യാന്തര അവയവ കടത്ത് കേസ് പൊലീസ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസിൽ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനായാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്. ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കേസില്‍
Uncategorized

ലോക്കോ പൈലറ്റുമാർ ജൂൺ 1 മുതൽ സമരത്തിലേക്ക്; ജോലിയിൽ നിന്ന് വിട്ടുനിന്നല്ല, ഇത് ചട്ടം പാലിച്ചുള്ള പ്രതിഷേധം

Aswathi Kottiyoor
കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ പ്രത്യക്ഷ പ്രതിഷേധവുമായി ലോക്കോ പൈലറ്റുമാര്‍. ജോലിയിൽ നിന്ന് വിട്ടുനില്‍ക്കാതെ കൃത്യമായ വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്തുകൊണ്ടാണ് വേറിട്ട സമരം നടത്തുന്നത്. തൊഴിൽ, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകൾ പാലിച്ചുള്ള
Uncategorized

പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം; കേരള പൊലീസ് അക്കാദമി ഓഫീസർ കമാന്‍ഡന്‍റ് പ്രേമന് സസ്പെന്‍ഷൻ

Aswathi Kottiyoor
തൃശൂര്‍: തൃശൂര്‍ രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. അക്കാദമിയിലെ ഓഫീസർ കമാൻഡന്‍റ് പ്രേമനെ ആണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ സസ്‌പെൻഡ് ചെയ്തത്.
Uncategorized

സ്കൂട്ടറിന്റെ പുറകിൽ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം : സ്കൂട്ടറിന്റെ പുറകിൽ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മ മരിച്ചു. കോവളം ലീലാ റാവിസ് ഹോട്ടലിലെ ജീവനക്കാരിയായ വിഴിഞ്ഞം മുക്കോല ബാബു സദനത്തിൽ സുശീല (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്
WordPress Image Lightbox