24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • എടൂർ – കരിക്കോട്ടക്കരി മലയോര ഹൈവേയിൽ അപ്രോച്ച് റോഡ് ഒഴുകിപ്പോയി
Uncategorized

എടൂർ – കരിക്കോട്ടക്കരി മലയോര ഹൈവേയിൽ അപ്രോച്ച് റോഡ് ഒഴുകിപ്പോയി


ഇരിട്ടി : എടൂർ കരിക്കോട്ടക്കരി മലയോര ഹൈവേയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ അപ്രോച്ച് റോഡ് കനത്ത മഴയിൽ ഒഴുകിപ്പോയി. കഴിഞ്ഞ ദിവസം പെയ്ത മഴയിലും റോഡ് ഇടിഞ്ഞതിനെ തുടർന്ന് രണ്ട് ദിവസമായി ഇവിടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

Related posts

‘ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരം’; തീരുമാനം പിൻവലിക്കണമെന്ന് ഐഎംഎ

Aswathi Kottiyoor

കൊക്കോ കർഷകർക്ക് സുവർണ കാലം

Aswathi Kottiyoor

ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്ബിയിൽ തട്ടി ഷോക്കേറ്റ് വൈദികൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox