26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വീടിനോട് ചേര്‍ന്ന ഷെഡ്ഡിൽ നിര്‍ത്തിയ സ്കൂട്ടറുകൾ കത്തി നശിച്ചു
Uncategorized

വീടിനോട് ചേര്‍ന്ന ഷെഡ്ഡിൽ നിര്‍ത്തിയ സ്കൂട്ടറുകൾ കത്തി നശിച്ചു


ഹരിപ്പാട്: വീടിനോട് ചേർന്ന ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറുകൾ കത്തി നശിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് കായിപ്പുറത്ത് പുതുവൽ പ്രകാശിന്റെ സ്കൂട്ടറുകളാണ് കത്തി നശിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ തീ ഉയരുന്നത് കണ്ട് പ്രകാശ് വീട് തുറന്നു പുറത്ത് എത്തിയപ്പോഴേക്കും സ്കൂട്ടറുകളിൽ ഒന്ന് പൂർണമായും കത്തി നശിച്ചു.

മറ്റൊന്നിന് ഭാഗികമായി തീപിടിച്ച് കേടുപാടുകൾ സംഭവിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശക്തമായ മഴയുണ്ടായിരുന്ന സമയത്തും തീ പിടുത്തം ഉണ്ടായതിനെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ബ്രെസ്റ്റത്തോൺ 2023; സംസ്ഥാനത്ത് 42 ആശുപത്രികളിൽ ഇന്ന് സ്തനാർബുദ ശസ്ത്രക്രിയ, ബോധവത്കരണവുമായി സർക്കാർ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 552 പേര്‍ക്ക് കൂടി കൊവിഡ്:525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കരാർ ഒപ്പിടുന്നതിനു 2 വർഷം മുൻപേ ക്യാമറ സ്ഥാപിച്ചു; തെളിഞ്ഞത് മുൻകൂർ ഗൂഢാലോചന

WordPress Image Lightbox