24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവർ മരിച്ചു; സംഭവം കണ്ണൂരിൽ
Uncategorized

പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവർ മരിച്ചു; സംഭവം കണ്ണൂരിൽ


കണ്ണൂർ: കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവർ കളമശ്ശേരി സ്വദേശി അൻസാർ ആണ് മരിച്ചത്. ഇന്ന് രാവിലെ കെഎസ്ടിപി റോഡിലാണ് അപകടം നടന്നത്.

Related posts

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ

Aswathi Kottiyoor

പാനൂർ സ്ഫോടനം; ‘ചോരക്കൊതിയിൽ നിന്ന് സിപിഎം എന്ന് മുക്തമാകും’, വടകരയിൽ കലാപത്തിന് ആസൂത്രണമണെന്ന് കെ.കെ രമ

Aswathi Kottiyoor

മോദി 3.0 യിലെ നാരീശക്തി; കേന്ദ്രമന്ത്രിസഭയിൽ ഏഴ് വനിതാ മന്ത്രിമാർ

Aswathi Kottiyoor
WordPress Image Lightbox