24 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • മരുതായിയില്‍ പുലി – പരിശോധന നടത്തി
Uncategorized

മരുതായിയില്‍ പുലി – പരിശോധന നടത്തി


മട്ടന്നൂര്‍: മരുതായി വേങ്ങച്ചേരിയില്‍ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വനംവകുപ്പും മട്ടന്നൂര്‍ പോലീസും നഗരസഭ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി.ഇന്നലെ സന്ധ്യയോടെയായിരുന്നു വേങ്ങച്ചേരി മേഖലയില്‍ പുലിയെപ്പോലുള്ള ജീവിയെ കണ്ടത്. പരിക്കേറ്റ നിലയില്‍ ഒരു കുറുക്കന്റെ ജഡം ഇന്നുരാവിലെ സമീപ റോഡില്‍ കണ്ടതോടെ ഇതിനെ പുലി കൊന്നതാണെന്ന സംശയം ബലപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കാല്‍പ്പാടുകളൊന്നും കണ്ടില്ല. പുലിയെ പോലുള്ള മറ്റേതെങ്കിലും ജീവിയെ ആയിരിക്കാം കണ്ടതെന്ന് വനംവകുപ്പ് വ്യക്തമാക്കി.

Related posts

എടക്കാനം പുഴയിൽ കാണാതായ പാനൂർ സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

2000ന്റെ നോട്ടുകൾ ഇറക്കുന്നതിനെ മോദി അനുകൂലിച്ചിരുന്നില്ല: മുൻ പ്രിൻസിപ്പൽ സെക്രട്ടറി

Aswathi Kottiyoor

ബൈക്ക് സൈക്കിളിൽ ഇടിച്ചതിനെ ചൊല്ലി തർക്കം; യുപിയിൽ മുസ്ലിം യുവാവിനെ അടിച്ച് കൊന്നു

Aswathi Kottiyoor
WordPress Image Lightbox