27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നാല് വർഷ ബിരുദ സെമിനാർ സംഘടിപ്പിച്ചു
Uncategorized

നാല് വർഷ ബിരുദ സെമിനാർ സംഘടിപ്പിച്ചു


ഇരിട്ടി : കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ചുള്ള സെമിനാറും സംശയനിവാരണ സദസ്സും സംഘടിപ്പിച്ചു.
മഹാത്മാ ഗാന്ധി കോളേജ് ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ,ഹയർസക്കന്ററി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി
സംഘടിപ്പിച്ച സെമിനാർ കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ സ്വരൂപ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ബിജു മോൻ ആർ ആധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ സി. ഗീത ക്ലാസിന് നേതൃത്വം നൽകി. ഡോ. റഹിൻ കെ ആർ, വികെ സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.

Related posts

മഴയുടെ പൊടി പോലുമില്ല, ഇന്നും ചൂട് കൂടും ; 9 ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Aswathi Kottiyoor

കഴുത്തിലും വയറിലും കുത്തേറ്റ പാടുകൾ; നെടുങ്കണ്ടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

റിപ്പോ നിരക്കിൽ വീണ്ടും 25 പോയിന്റ് വർധനയുണ്ടാകാം അനിയന്ത്രിതമായി വിലക്കയറ്റം ; പലിശ വീണ്ടും കൂട്ടും.*

Aswathi Kottiyoor
WordPress Image Lightbox