23.8 C
Iritty, IN
June 25, 2024
  • Home
  • Uncategorized
  • അമ്പലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
Uncategorized

അമ്പലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി


അമ്പലപ്പുഴ: പഴയങ്ങാടിയില്‍ നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞു. ദേശീയ പാതയില്‍ പുറക്കാട് പഴയങ്ങാടി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ഗുജറാത്തില്‍ നിന്ന് മാവേലിക്കരയിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മാണം നടക്കുന്ന ദേശീയ പാതയിലെ കുഴിയില്‍ വീണ് നിയന്ത്രണം തെറ്റിയ കാര്‍ റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പികള്‍ തകര്‍ത്താണ് തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

Related posts

കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ്; ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്ത്തല മൈക്രോ സമ്മിറ്റ്

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മെയ് 27ന്

Aswathi Kottiyoor
WordPress Image Lightbox