21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കൂണ്‍ കഴിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ
Uncategorized

കൂണ്‍ കഴിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കഴിച്ച് ഇവര്‍ക്ക് ശരീര അസ്വസ്ഥതകളും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതില്‍ നിന്നാവാം ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.

Related posts

ക്യാപ്റ്റനെന്ന നിലയിൽ ആദ്യ പത്രസമ്മേളനം, വന്നത് 2 മാധ്യമ പ്രവർത്തകർ മാത്രം; അമ്പരന്ന് സൂര്യകുമാർ

Aswathi Kottiyoor

പ്രവാസി മലയാളി വനിത യുഎഇയില്‍ നിര്യാതയായി

Aswathi Kottiyoor

ഉദ്യോഗസ്ഥര്‍ക്ക് സംശയം, വാട്ടര്‍ ടാങ്കില്‍ വിശദ പരിശോധന; ഒളിപ്പിച്ച് കടത്തിയത് നിരോധിത വസ്തു, അതും 7,150 ടൺ

Aswathi Kottiyoor
WordPress Image Lightbox