23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • വീടിന്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് യുവാവ് മരിച്ചു
Uncategorized

വീടിന്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് യുവാവ് മരിച്ചു

കൂത്തുപറമ്പ്: വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു. പൂക്കോട് ചമ്പളോൻ വാസു റോഡിൽ കുണ്ടൻചാൽ പറമ്പത്ത് ഈക്കിലിശ്ശേരി സജീഷ് (41) ആണ് മരിച്ചത്. മാതാവ്: ശൈലജ. സഹോദരങ്ങൾ: ലേഖ (അങ്കണവാടി വർക്കർ), പരേതനായ ഇ.ജയശീലൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.

Related posts

കറാച്ചിയിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; 11 പേർ മരിച്ചു

Aswathi Kottiyoor

മഴ അലർട്ടുകളിൽ മാറ്റം, സംസ്ഥാനത്ത് 2 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്, 8 ഇടത്ത് ഓറഞ്ച്

Aswathi Kottiyoor

കാറിന്റെ ചക്രം തലയിലൂടെ കയറിയിട്ടും പോറലുപോലുമേൽക്കാതെ ബൈക്ക് യാത്രികൻ; കാരണം വ്യക്തമാക്കി മലപ്പുറം പൊലീസ്

Aswathi Kottiyoor
WordPress Image Lightbox