23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പമ്പയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ 9 വയസ്സുകാരിയെ രക്ഷപ്പെടുത്തി
Uncategorized

പമ്പയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ 9 വയസ്സുകാരിയെ രക്ഷപ്പെടുത്തി

കോട്ടയം: പമ്പയിൽ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ ഒൻപതു വയസ്സുകാരിയെ രക്ഷപ്പെടുത്തി. പമ്പാ സ്നാനക്കടവിൽ കുളിക്കുകയായിരുന്ന 9 വയസുള്ള ധന്യയാണ് കുഴിയിൽ അകപ്പെട്ടത്. ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി എം മഹേഷാണ് കുട്ടിയെ രക്ഷിച്ചത്. തമിഴ്നാട് ശിവഗംഗ ജില്ലയിലെ ദേവകോട്ട സ്വദേശിനിയാണ് ധന്യ.

Related posts

മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു: പി.സി ജോർജിനെതിരെ വനിതാ കമ്മീഷന് പരാതി

Aswathi Kottiyoor

പാനൂര്‍ ബോംബ് സ്‌ഫോടന കേസ്; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് യുഡിഎഫ്

Aswathi Kottiyoor

കേളകം ഓട്ടോറിക്ഷ തൊഴിലാളികൾ സൂചന പണിമുടക്ക് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox