24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മുരിങ്ങോടിയിൽ ആർ.എസ്.എസ്. പ്രവർത്തകർക്ക് മർദ്ദനം ; രണ്ടു പേർക്കെതിരെ കേസ്
Uncategorized

മുരിങ്ങോടിയിൽ ആർ.എസ്.എസ്. പ്രവർത്തകർക്ക് മർദ്ദനം ; രണ്ടു പേർക്കെതിരെ കേസ്

പേരാവൂർ: മേൽമുരിങ്ങോടിയിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ രണ്ടു പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. ഞായറാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് പാറങ്ങോട്ട് കോളനിയിലെ പി.കെ.അഭിമന്യു, മേൽമുരിങ്ങോടിയിലെ പ്രണവ് എന്നിവർക്ക് മർദ്ദനമേറ്റത്.ഇവരുടെ പരാതിയിൽ മേൽമുരിങ്ങോടി സ്വദേശി പ്രണവിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ കേസെടുത്തു. മർദ്ദനത്തിന് കാരണം മുൻ വൈരാഗ്യമെന്നാണ് പരാതി.

Related posts

കുടുംബസമേതം തലേശരിയിൽ വാടകയ്ക്ക് താമസം, 24കാരിയുടെ കള്ളത്തരം പൊളിഞ്ഞു, കയ്യോടെ എക്സൈസ് പിടിച്ചത് കഞ്ചാവ്

Aswathi Kottiyoor

മാനത്തുള്ള ചന്ദ്രൻ കനകക്കുന്നിൽ; ശ്രദ്ധേയമായി ‘മ്യൂസിയം ഓഫ് ദ മൂണ്‍’

Aswathi Kottiyoor

സ്ത്രീയുടെ കൊലപാതകം; കുവൈത്തില്‍ സ്വദേശി അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox