27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കന്യാകുമാരിയിൽ നിന്ന് കാണാതായ കുട്ടിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി
Uncategorized

കന്യാകുമാരിയിൽ നിന്ന് കാണാതായ കുട്ടിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി

കന്യാകുമാരിയിൽ നിന്ന് കാണാതായ കുട്ടിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി. ആന്ധ്ര സ്വദേശിയുടെ ഏഴ് വയസ്സുള്ള മകളെയാണ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്.

കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം കന്യാകുമാരി പൊലീസിൽ പരാതി നൽകിയിരുന്നു. കന്യാകുമാരി പൊലീസ് സ്ഥലത്തെത്തി. ഐസ്ക്രീം വാങ്ങി നൽകാം എന്നുപറഞ്ഞ് ഒരാൾ വിളിച്ചുകൊണ്ട് പോയി എന്ന് കുട്ടി പൊലീസിന് മൊഴി നൽകി.

Related posts

കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ചു

Aswathi Kottiyoor

മദ്യപിച്ച് ലക്കുകെട്ട് കാളയോട് മുട്ടി, യുവാവിനെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു…

Aswathi Kottiyoor

മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് യുവാവ് ബസ് കണ്ടക്ടറെ വെട്ടി, അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox