27.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • കോളയാട് റോഡിലേക്ക് മുളംകാടുകൾ കടപുഴകി വീണു
Uncategorized

കോളയാട് റോഡിലേക്ക് മുളംകാടുകൾ കടപുഴകി വീണു

കോളയാട് : നിടുംപൊയിൽ റോഡിൽ കള്ളു ഷാപ്പിനു സമീപം മുളം കാടുകൾ റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സും കെ എസ് ഇ ബി വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി ഗതാഗത തടസം മാറ്റുവാൻ ശ്രമിക്കുന്നുണ്ട്.

Related posts

അതിവേഗത്തിൽ എസ്എസ്എൽസി പരീക്ഷാഫലം എത്തുന്നു! ആദ്യം തന്നെ ഫലമറിയാൻ വഴിയുണ്ട്, പ്രഖ്യാപനം നാളെ

‘പ്രതി വിഡിയോയിലെ യുവാവാകാം’: ‘ഷാരൂഖ് സെയ്ഫി’സ് കാർപെന്ററി’ എന്ന പേരിൽ യുട്യൂബ് ചാനൽ

Aswathi Kottiyoor

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധനം അടുത്ത വർഷം മാർച്ച് 31വരെ

Aswathi Kottiyoor
WordPress Image Lightbox