24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ഒമാനിലെ പ്രധാന റോഡ് നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും
Uncategorized

ഒമാനിലെ പ്രധാന റോഡ് നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും

മസ്‌കത്ത്: ഒമാൻ തലസ്ഥാനത്തെ പ്രധാന പാതയായ മസ്‌കത്ത് എക്‌സ്പ്രസ് വേ നാളെ മുതൽ ഭാഗികമായി അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് റോഡ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അടച്ചിടുന്നത്.

ജൂണ്‍ 13 വരെ നിയന്ത്രണം തുടരും. ഇന്റര്‍സെക്ഷന്‍ നമ്പര്‍ 2 (അല്‍ ആലം സിറ്റി ബ്രിഡ്ജ്) മുതല്‍ ഇന്റര്‍സെക്ഷന്‍ നമ്പര്‍ 1 (ഖുറം സിറ്റി സെന്റര്‍ ബ്രിഡ്ജ്) വരെയുള്ള ഭാഗങ്ങളിലാണ് അടച്ചിടുകയെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. ഇതുവഴിയുള്ള ഗതാഗതം മറ്റു റോഡുകളിലേക്ക് വഴി തിരിച്ചുവിടുമെന്നും നഗരസഭ പ്രസ്താവനയില്‍ വ്യക്തമാക്കി

Related posts

ജി-20 ഉച്ചകോടി; രാഷ്ട്രപതി ഭവനിലേക്കുള്ള പൊതുജന പ്രവേശനത്തിന് വിലക്ക്

Aswathi Kottiyoor

ആമയിഴഞ്ചാൻ തോട് ദുരന്തം: മാലിന്യം തോട്ടിൽ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി

Aswathi Kottiyoor

വിദ്യാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും താലൂക്ക് അടിസ്ഥാനത്തിൽ ഇന്ന് അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടര്‍

Aswathi Kottiyoor
WordPress Image Lightbox